
യാത്രക്കാര്‍ ഖത്തര്‍ നിര്‍ദേശിച്ചിരിക്കുന്ന യാത്രാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചിരിക്കണം
പത്തനം തിട്ട അടുര്‍ ആനന്ദപ്പളളി സാം സാമുവേല്‍ (51) ആണ് മരിച്ചത്
യുഎഇ, യുഎസ്, ഫ്രാന്‍സ്, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളുമായി വ്യോമയാന ഇടനാഴി സ്ഥാപിക്കുന്നതിനുള്ള ചര്‍ച്ചകള്‍ ഇന്ത്യാ സര്‍ക്കാര്‍ നടത്തിവരികയാണ്
വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായുള്ള ആദ്യ വിമാനത്തില്‍ ആതിര നാട്ടിലെത്തിയിരുന്നു
കഴുത്തില്‍ കുടുങ്ങിയ ടയർ പതുക്കെ മുതലയെ കൊല്ലുന്നു എന്ന ആശങ്കയുമുണ്ട്.
‘നിയമ ലംഘകരില്ലാത്ത രാജ്യം’ എന്ന തലവാചകത്തിൽ സൗദി അറേബ്യ ആരംഭിച്ച ക്യാമ്പയിൻ വഴി ഇതുവരെ അറസ്റ്റിലായത് മുപ്പത്തിയെട്ട് ലക്ഷത്തോളം വിദേശികളാണ്
പ്രത്യേക ഇഖാമ നൽകുന്ന എന്ന വാർത്ത പുറത്തു വന്നതോടെ വലിയ പ്രതീക്ഷയിലാണ് മലയാളികൾ ഉൾപ്പടെയുള്ള വിദേശികൾ
മേയ് 30വരെ നവീകരണപ്രവര്‍ത്തനങ്ങള്‍ നീളുമെന്നതിനാല്‍ കേരളത്തിലേക്കടക്കമുള്ള വിമാനസര്‍വീസുകളില്‍ മാറ്റമുണ്ട്
കൺസൾട്ടന്റ്, സ്പെഷ്യലിസ്റ്റ് ഡോക്ടർ തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ഡിസംബർ 31 വരെയാണ് പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കുക
അപേക്ഷകര്‍ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരും 18 മുതല്‍ 55 വയസ്സുവരെയുള്ള പ്രായപരിധിയില്‍പ്പെട്ടവരും ആയിരിക്കണം
കണ്ണൂരിൽ മണലെടുപ്പിന് എതിരെയും തീരസംരക്ഷണത്തിനുമായി സമരം ചെയ്ത ദേശീയ ശ്രദ്ധയാകർഷിച്ച ജസീറ ഇപ്പോൾ ദുബൈയിലാണ്. ജോലി തേടി ദുബൈയിലെത്തിയെ ജസീറയുടെ ജീവിത്തതിലൂടെ മാധ്യമ പ്രവർത്തകനായ ലേഖകൻ
ബിസിനസിലെ ആഭ്യന്തര പ്രശ്നവുമായി ബന്ധപ്പെട്ട് വീട്ടുതടങ്കലിലാണ് റബീഉള്ളയെന്നുള്ള റിപ്പോര്‍ട്ടുകള്‍ തള്ളി അദേഹം ഫേസ്ബുക്ക് ലൈവിലെത്തി പ്രതികരിക്കുകയായിരുന്നു
ഇന്നലെ വൈകിട്ട് ആറു മണിയോടെയായിരുന്നു അപകടം.
മൊബൈല്ആപ്പ്സ്, ധനസേവന ഉല്‍പ്പന്നങ്ങള്‍, ടൂറിസം, ഗതാഗതം എന്നിവയുടെ വികസനത്തില്‍ പങ്കാളിത്തം വഹിക്കാന്‍ ബഹ്റൈനെ ക്ഷണിക്കുകയാണെന്ന് മുഖ്യമന്ത്രി
ഏഴിന നിര്‍ദേശങ്ങളുടെ പുരോഗതിക്കായി ഒരു വര്‍ക്കിങ് ഗ്രൂപ്പ്
കുവൈത്ത്: ഗുരുതരമായ വൃക്കരോഗം ബാധിച്ചു കുവൈറ്റിലെ അദാൻ ആശുപത്രിയിൽ ചികിത്സയിലുള്ള 55കാരനായ സതീശൻ ഉദാരമതികളുടെ സഹായം തേടുന്നു. കുവൈത്തിലെ ഒരു സ്വകാര്യ മാൻപവർ സപ്ലൈ കമ്പനിയിൽ കാർ…
പൊലീസ് സ്ഥലത്തെത്തി സ്ഥിഗതികള്‍ വിലയിരുത്തിയതായി ആഭ്യന്തരമന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു.
2018 ആദ്യം മുതല്‍ ബഹ്റൈനില്‍ വാറ്റ്’നിലവില്‍ വരും. ഇതുസംബന്ധിച്ച ഭരണഘടനാപരവും നിയമപരവുമായ കാര്യങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ ബഹ്റൈന്‍ പുതിയ നിയമം നടപ്പാക്കും
യുഎഇയുടെ വിവിധ ഭാഗങ്ങള്‍ അതിശൈത്യത്തിന്റെ പിടിയിലാണ്. റാസല്‍ ഖൈമയില്‍ ആലിപ്പഴ വര്‍ഷമുണ്ടായി. മേഖലയില്‍ ശക്തമായ വടക്കു പടിഞ്ഞാന്‍ ശൈത്യക്കാറ്റ് ആഞ്ഞു വീശിയതാണ് താപ നില താഴാന്‍ കാരണമായത്.
Loading…
Something went wrong. Please refresh the page and/or try again.