
പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും കേന്ദ്രകഥാപാത്രമായി എത്തിയ ‘ജനഗണമന’ തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയിരുന്നു
നിലവിൽ മറ്റെവിടെയും ലഭ്യമല്ലാത്ത രണ്ടായിരത്തോളം പഴയ മലയാള ചിത്രങ്ങളും മറുഭാഷാചിത്രങ്ങളും സർക്കാർ ഒടിടിയിൽ ഉൾപ്പെടുത്താൻ ഉദ്ദേശിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി
ഒരേ സമയം രണ്ട് ഒടിടി പ്ലാറ്റ്ഫോമുകളിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്
Vijay’s Beast to be out on Netflix: വിജയ്യുടെ ഏറ്റവും പുതിയ ചിത്രം ബീസ്റ്റ് ഒടിടിയിലേക്ക്
Antakshari Movie Review & Rating: ട്രീറ്റ്മെന്റിൽ വ്യത്യസ്ത പുലർത്തുമ്പോഴും കെട്ടുറപ്പുള്ള ഒരു തിരക്കഥയുടെ അഭാവമാണ് അന്താക്ഷരിയുടെ പോരായ്മ
വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിലായി ഈ ആഴ്ച റിലീസിനെത്തുന്ന ചിത്രങ്ങൾ
OTT Release April: ഏപ്രിൽ മാസത്തിൽ ഒടിടിയിൽ എത്തുന്ന ചിത്രങ്ങൾ
ഏപ്രിൽ ഒന്നിനാണ് ഭീഷ്മപർവ്വം ഒടിടി പ്ലാറ്റ്ഫോമിൽ സ്ട്രീമിംഗിന് എത്തുന്നത്
Lalitham Sundaram Movie Review & Rating: സാഹോദര്യത്തിന്റെ ആഘോഷമാണ് ചിത്രം. മൂന്നു സഹോദരങ്ങൾക്കിടയിലെ ശീതയുദ്ധങ്ങളും പിണക്കങ്ങളും ഇണക്കങ്ങളും സ്നേഹവുമൊക്കെയാണ് ചിത്രം പറയുന്നത്
ആമസോണ്‍ പ്രൈം വീഡിയോ, ഡിസ്നി പ്ലസ് ഹോട്സ്റ്റാര്, സോണി ലിവ് എന്നീ ഒടിടി പ്ലാറ്റ്ഫോമുകളോട് മത്സരിക്കാന്‍ ആകര്‍ഷകമായ ഓഫറുകള്‍ നെറ്റ്ഫ്ലിക്സ് ഉപയോക്താക്കള്‍ക്കായി അവതരിപ്പിച്ചിരുന്നു
നവാഗതയായ റത്തീനയാണ് ‘പുഴു’ സംവിധാനം ചെയ്തിരിക്കുന്നത്
OTT release: ദുൽഖർ ഒരു മുഴുവൻ സമയ പൊലീസ് വേഷം ചെയ്യുന്ന ആദ്യചിത്രമാണ് സല്യൂട്ട്
മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യർ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് ‘ലളിതം സുന്ദരം’. ബിജു മേനോനാണ് നായകൻ
Janeman OTT Release: തിയേറ്ററിൽ 100 ദിവസം പിന്നിടുമ്പോഴാണ് ജാൻ.എ.മൻ ഒടിടിയിലേക്ക് എത്തുന്നത്
ജനുവരി 21ന് ചിത്രം ഓടിടി പ്ലാറ്റ്ഫോമായ സോണി ലിവിലൂടെ പ്രദർശനത്തിനെത്തും
നെറ്റഫ്ലിക്സ്, ആമസോണ്‍ എന്നിവയടക്കമുള്ള ഒടിടി പ്ലാറ്റ്ഫോമുകള് നിരക്കുകള്‍ പുതിക്കിയിരിക്കുകയാണ്
ആറു മലയാളം ചിത്രങ്ങളാണ് ഈ ക്രിസ്മസ് കാലത്ത് ഓടിടിയിൽ റിലീസിനെത്തുന്നത്
ഇന്ന് അര്‍ധരാത്രി 12 മണി മുതൽ നിരക്കില്‍ 50 ശതമാനം വരെ വര്‍ധിപ്പിക്കാന്‍ ഒരുങ്ങുകയാണ് ആമസോൺ
Kaanekkaane Movie Review: സുരാജും ടൊവിനോയും മത്സരിച്ച് അഭിനയിക്കുകയാണ് ചിത്രത്തിൽ ഉടനീളം. ഉള്ളിൽ വിങ്ങലും ഭാരവുമായി സഞ്ചരിക്കുന്ന ആ കഥാപാത്രങ്ങൾക്കൊപ്പം സഞ്ചരിക്കുമ്പോൾ പലപ്പോഴും പ്രേക്ഷകനും ഉള്ളുനീറും
2017 ഐ.എഫ്.എഫ്.കെ മത്സര വിഭാഗത്തില്‍ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമാണ് ‘രണ്ടു പേര്’
Loading…
Something went wrong. Please refresh the page and/or try again.