scorecardresearch
Latest News

Oscars 2017 News

പ്രിയങ്കയോ ദീപികയോ? വാനിറ്റി ഫെയർ പാർട്ടിയിൽ തിളങ്ങി താരങ്ങൾ

ഓസ്കറിന് മുൻപുളള പാർട്ടിയിൽ കണ്ട ദീപികയെ പിന്നെ ആരാധകർ കണ്ടത് ഓസ്കറിനു ശേഷം നടത്തുന്ന വാനിറ്റി ഫെയർ പാർട്ടിയിലാണ്.

ഇറാൻകാരുടെ പ്രതിഷേധമറിയിച്ച് ഓസ്‌കർ വേദിയിൽ അസ്‌ഗർ ഫർഹദിയുടെ കുറിപ്പ്

മികച്ച വിദേശ ഭാഷാ ചിത്രത്തിനുളള അവാർഡ് സ്വന്തമാക്കിയിരിക്കുന്നത് അസ്ഗർ ഫർഹാദിയുടെ ദ സെയിൽസ്‌മാനാണ്.

ഓസ്കര്‍ നേടുന്ന ആദ്യ ഇന്ത്യന്‍ നടനാകുമോ ദേവ് പട്ടേല്‍? കണ്ണും കാതും ഓസ്‍കര്‍ വേദിയിലേക്ക്

മഹാത്മാ ഗാന്ധിയായി അഭിനയിച്ച് പാതി ഇന്ത്യക്കാരനായ ബെന്‍ കിങ്‍സിലിയാണ് 1983ല്‍ ഓസ്കര്‍ നേടിയത്

മിക്ക് ജാഗറുമൊത്ത് പ്രിയങ്ക ചോപ്ര ഓസ്കര്‍ വേദിയില്‍ എത്തിയേക്കില്ലെന്ന് സൂചന

89ആമത് ഓസ്‌കർ പുരസ്‌കാര വേദിയിൽ താന്‍ പങ്കെടുക്കുമെന്നറിയിച്ച് പ്രിയങ്ക കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ ചിത്രം പങ്കുവെച്ചിരുന്നു