
സംവിധായിക കാർത്തികി ഗോൺസാൽവസ് സോഷ്യൽ മീഡിയയിലൂടെ ചിത്രം പങ്കുവച്ചു
‘ദ എലിഫന്റ് വിസ്പറേഴ്‌സ്’എന്ന ഡോക്യുമെന്ററിയിലൂടെ ഓസ്കാർ നേടിയ സംവിധായിക കാർത്തികിയ്ക്ക് തമിഴ്നാട് സർക്കാറിന്റെ ആദരം
‘ആശാരിമാരുടെ തട്ടും മുട്ടും കേട്ടാണ് ഞാൻ വളർന്നത്’- കീരവാണിയുടെ പ്രസംഗത്തെ തെറ്റായി വിവർത്തനം ചെയ്തു, മാധ്യമങ്ങൾക്കു നേരെ ട്രോൾമഴ
ഓസ്കാർ വേദിയിൽ ജൂനിയർ എൻടിആർ ധരിച്ച ഡിസൈനർ ഡ്രസ്സാണ് ശ്രദ്ധ നേടുന്നത്
മികച്ച ഡോക്യുമെന്ററി ഹ്രസ്വ വിഭാഗത്തിലാണ് ദ എലിഫന്റ് വിസ്പറേഴ്‌സ് പുരസ്കാരം നേടിയത്
പുരസ്കാരം ഏറ്റുവാങ്ങിയതിനു ശേഷം കീരവാണി പറഞ്ഞ വാക്കുകൾ
‘നാട്ടു നാട്ടു…’വിനെ പരിചയപ്പെടുത്തി അവതാരകയായി വേദിയിലെത്തിയത് ദീപിക പദുകോണായിരുന്നു
മികച്ച ഗാനവിഭാഗത്തില്‍ എസ്.എസ്. രാജമൗലി ചിത്രമായ ആര്‍.ആറിലെ ‘നാട്ടു നാട്ടു…’ ഗാനവും മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ അവാര്‍ഡിനായി ഓള്‍ ദാറ്റ് ബ്രീത്ത് മത്സര പട്ടികയിലുണ്ട്
നേരത്തെ ഗോള്‍ഡന്‍ ഗ്ലോബില്‍ ബെസ്റ്റ് ഒറിജിനല്‍ സോങ് പുരസ്കാരം ‘നാട്ടു നാട്ടു’ സ്വന്തമാക്കിയിരുന്നു
നടന്മാരായ രാം ചരണും ജൂനിയർ എൻടിആറിനും ‘നാട്ടു നാട്ടി’ന്റെ ഷൂട്ടിംഗ് പൂർത്തിയാക്കാൻ ഏകദേശം 20 ദിവസമെടുത്തു. ബ്രേക്കില്ലാതെയാണ് അവർ നൃത്തചിത്രീകരണം നടത്തിയത് എന്നും പ്രേം രക്ഷിത് ഓർത്തു.
ജനുവരി 24 നു അവസാന പട്ടിക പ്രഖ്യാപിക്കും
പ്രചാരണങ്ങൾ അനവധി ഉണ്ടായിരുന്നെങ്കിലും രാജമൗലി ചിത്രം ‘ആർ ആർ ആർ’ നു ഒരു വിഭാഗത്തിൽ മാത്രമാണ് പിടിച്ചുനിൽക്കാൻ സാധിച്ചത്
ഓസ്കർ എന്നത് ഒരു സിനിമാപ്രവർത്തകനെ സംബന്ധിച്ച് ലഭിക്കാവുന്ന ഏറ്റവും വലിയ ബഹുമതിയാണ്. ഇതാദ്യമായാകും ഒരു നടൻ തനിക്ക് ലഭിച്ച പുരസ്കാരം ഇത്തരത്തിൽ മറ്റൊരാൾക്ക് നൽകുന്നത്
അർബുദത്തിനോട് പൊരുതിയാണ് രാഹുലിന്റെ മരണം
ഗുജറാത്തിലെ ഉൾനാടൻ ഗ്രാമത്തിൽ ജനിച്ച് ചായ വിറ്റ് ഉപജീവനം കണ്ടെത്തിയ ബാലൻ ലോക സിനിമാ ഭൂപടത്തിൽ ഇടം പിടിച്ച സിനിമയെ വെല്ലുന്ന വിസ്മയ കഥയാണ് പാൻ നളിൻ…
ടൊവിനോ തോമസ് കേന്ദ്രകഥാപാത്രമായി എത്തിയ ‘തല്ലുമാല’ യില്‍ ഈ താരം അഭിനയിച്ചിട്ടുണ്ട്.
പാൻ നളിൻ സംവിധാനം ചെയ്ത ഗുജറാത്തി ചിത്രം മികച്ച ഇന്റർനാഷണൽ ഫീച്ചർ ഫിലിം വിഭാഗത്തിലേയ്ക്കാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
അഭിനേതാക്കളായ കജോൾ, സൂര്യ, സംവിധായികയും എഴുത്തുകാരിയുമായ റീമ കഗ്തി, ഡോക്യുമെന്ററി സംവിധായകൻ സുഷ്മിത് ഘോഷ് എന്നിവർക്കൊപ്പമാണ് റിന്റുവിനും ഈ വർഷത്തെ അക്കാദമി ഓഫ് മോഷൻ പിക്ചേഴ്‌സ് ആൻഡ്…
ലോസ് ഏഞ്ചൽസിൽ 2023 മാർച്ച് 12-നാണ് ഓസ്കാർ അവാർഡുകൾ പ്രഖ്യാപിക്കുക
ഭാര്യ ജാദ പിങ്കെറ്റ് സ്മിത്തിനെക്കുറിച്ചുള്ള ക്രിസ് റോക്കിന്റെ പരാമര്‍ശമായിരുന്നു ഓസ്കര്‍ വേദിയില്‍ വച്ച് സ്മിത്തിനെ പ്രകോപിപ്പിച്ചത്
Loading…
Something went wrong. Please refresh the page and/or try again.