
ഹംസ ബിൻ ലാദൻ എവിടെ, എപ്പോൾ മരിച്ചുവെന്നോ അല്ലെങ്കിൽ അദ്ദേഹത്തിന്റെ മരണത്തിൽ യുഎസിന് പങ്കുണ്ടോയെന്നോ സ്ഥിരീകരിച്ചിട്ടില്ല
2017 ജനുവരിയിൽ ഹംസയെ ആഗോള ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു
ഉസാമയുടെ അര്‍ദ്ധ സഹോദരങ്ങളായ അഹമ്മദും ഹസനും ആണ് ഇത് സംബന്ധിച്ച സ്ഥിരീകരണം നടത്തിയത്
”ഇരുപതാം വയസിന്റെ തുടക്കത്തില്‍ അവനെ ചിലര്‍ ബ്രെയിന്‍ വാഷ് ചെയ്തു. അതിലൂടെ അവര്‍ പണം സമ്പാദിച്ചു”
സിഐഎ പുറത്തുവിട്ട വീഡിയോയില്‍ ലാദന്റെ മകന്‍ ഹംസയുടെ വിവാഹത്തിനിടെ എടുത്ത ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുളള ദൃശ്യങ്ങളും ഉണ്ട്
2011 ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ വാര്‍ഷികത്തില്‍ അല്‍ഖ്വയ്ദ പുറത്തുവിട്ട ഫോട്ടോ ആല്‍ബത്തില്‍ ഹംസയുടെ ചിത്രങ്ങളാണ് നല്‍കിയിട്ടുള്ളത്
ബിന്‍ലാദന്‍, അബോട്ടാബാദ്, ബില്‍വാര ജില്ല എന്ന വിലാസത്തിലാണ് ഇയാള്‍ ആധാര്‍ എടുക്കാന്‍ ശ്രമിച്ചത്
ലാദനെ വധിച്ചത് തന്റെ മാത്രം നീക്കത്തിലൂടെയാണെന്ന് അവകാശപ്പെട്ട് നേരത്തേ വിവാദങ്ങള്‍ സൃഷ്ടിച്ചയാളാണ് റോബര്‍ട്ട് ഒ നീല്‍