
നൂറിന്‍ ഷെരീഫിനു നേരെ കയ്യേറ്റശ്രമം എന്ന രീതിയിലാണ് വീഡിയോ പ്രചരിക്കുന്നതെങ്കിലും സത്യാവസ്ഥ അതല്ല
ഗാനം ഇറക്കി മണിക്കൂറിനകം യൂട്യൂബില്‍ 20,000 അണ്‍ലൈക്കുകളാണ് പാട്ടിന് ലഭിച്ചത്
ഒരു അഡാറ് ലവ് ടീമും വിവാഹത്തിലും തുടര്‍ന്നു നടന്ന വിവാഹ സത്കാരത്തിലും പങ്കെടുത്തു
നേരത്തെ സമാനമായ പരാതിയിൽ ഹൈദരാബാദ് പൊലീസ് ഒമർ ലുലുവിന് എതിരെ കേസെടുത്തിരുന്നു