
കോവിഡ് മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചായിരിക്കും പമ്പാ തീരത്ത് കണ്വന്ഷന് നടക്കുക
തിരഞ്ഞെടുപ്പ് നടന്നാല്‍ ഹര്‍ജിയിലെ അന്തിമ വിധിക്കു വിധേയമാക്കണമെന്ന ആവശ്യം തള്ളിയ കോടതി ഹര്‍ജി ഇരുപതിലേക്കു മാറ്റി
ഇരുസഭകളുമായി നടത്തിവന്ന ചര്‍ച്ചകള്‍ സര്‍ക്കാര്‍ നിര്‍ത്തിവച്ചു
മൃതദേഹം മുന്നില്‍വച്ച് ഇരു വിഭാഗങ്ങളും തമ്മില്‍ തര്‍ക്കിക്കുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്
സുപ്രീം കോടതി ഉത്തരവ് പള്ളിക്കും പള്ളിയുടെ കീഴിലുള്ള സ്വത്തിനും ബാധകമാണെന്നു കോടതി വ്യക്തമാക്കി
കുര്‍ബാനയ്ക്ക് ശേഷം യാക്കോബായ വിശ്വാസികള്‍ തെരവിലിറങ്ങി
പിറവം പള്ളിക്ക് കീഴിലുള്ള ചാപ്പലുകൾ കലക്ടർ ഏറ്റെടുത്തിട്ടില്ലന്ന് ഓർത്തഡോക്സ് പക്ഷം കോടതിയെ അറിയിച്ചു
പൊലീസിന് ഹൈക്കോടതി പൂർണ പ്രവർത്തന സ്വാതന്ത്ര്യം അനുവദിച്ചു
Kerala News Live, Kerala Weather, Traffic News: തമിഴ്നാട്ടില്‍ നിന്നാണ് ജമാലിനെ പൊലീസ് പിടികൂടുന്നത്
ഇടവകാംഗങ്ങള്‍ ഭരണഘടനയോട് വിധേയത്വം പ്രഖ്യാപിക്കുന്നതായി പൊലീസിന് സത്യവാങ്മൂലം നല്‍കണം
യാക്കോബായ വിഭാഗത്തിന്റെ എതിർപ്പ് മറികടന്ന് ഓർത്തഡോക്സ് വിഭാഗം പള്ളിയിൽ പ്രവേശിച്ചു
30 കൊല്ലം മുമ്പ് ഭര്‍ത്താവിനെ അടക്കിയ കല്ലറയില്‍ തന്നെയും സംസ്കരിക്കണം എന്നായിരുന്നു ചിന്നമ്മയുടെ അന്ത്യാഭിലാഷം
വൻ പൊലീസ് സംഘവും പള്ളിക്ക് മുന്നിൽ നിലയുറപ്പിച്ചിരുന്നു
ഈ മാസം മൂന്നിന് നിര്യാതയായ മറിയാമ്മയുടെ മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്
അടുത്ത ചൊവ്വാഴ്ച തിരുവനന്തപുരത്ത് മധ്യസ്ഥത ചര്‍ച്ചകള്‍ നടക്കും
പള്ളിയിൽ പ്രാർത്ഥനയ്ക്കെത്തിയ ഓർത്തോഡോക്സ് വിഭാഗക്കാരെ പള്ളിക്ക് മുന്നിൽ യാക്കോബായ വിഭാഗക്കാർ തടഞ്ഞു
ഞായറാഴ്ച കുര്‍ബാന നടത്താന്‍ അനുമതി നല്‍കണമെന്ന് അവര്‍ കളക്ടടറോട് ആവശ്യപ്പെട്ടു. ഇത് കളക്ടര്‍ നിഷേധിക്കുകയായിരുന്നു
സംഘര്‍ഷത്തില്‍ പൊലീസ് ഇതുവരെ 30 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഓര്‍ത്തഡോക്‌സ് സഭ തൃശ്ശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസാണ് ഒന്നാംപ്രതി.
പളളിക്കകത്ത് യാക്കോബായ വിഭാഗവും പളളിക്ക് പുറത്ത് ഓർത്തഡോക്സ് വിഭാവും നിലയുറപ്പിച്ചതാണ് സംഘർഷത്തിലേക്ക് നയിച്ചത്
”കേസുകള്‍ക്കും വ്യവഹാരങ്ങള്‍ക്കും ഉപരിയായി സമാധാന ചര്‍ച്ചകളിലൂടെ തന്നെ സഭാ തര്‍ക്കത്തിനു ശാശ്വത പരിഹാരം ഉണ്ടാകണമെന്നാണ് ഇരുസഭകളിലെയും ജനങ്ങള്‍ ആഗ്രഹിക്കുന്നത്”, ഫാ. കല്ലാപ്പറ പറയുന്നു.
Loading…
Something went wrong. Please refresh the page and/or try again.