
മരണശേഷവും മറ്റൊരാളിലൂടെ ജീവിക്കാനാവുന്നത് മനോഹരമായൊരു കാര്യമായി താൻ കരുതുന്നുവെന്ന് വിജയ് ദേവരകൊണ്ട
കാശില്ലാത്തതിന്റെ പേരില്‍ ചികിത്സിയ്ക്കാന്‍ കഴിയാത്ത ഒരാളും ഉണ്ടാവരുതെന്നും അതിനായുള്ള പ്രവര്‍ത്തനങ്ങളാണു സര്‍ക്കാര്‍ നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു
കേരളത്തിൽ മെഡിക്കല്‍ കോളേജുകള്‍ക്ക് പുറമെ ഒരു സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ ആദ്യമായാണ് മസ്തിഷ്ക മരണം സംഭവിച്ചയാളിൽ നിന്ന് അവയവങ്ങൾ ദാനം ചെയ്യുന്നത്
ലോഡിംഗ് തൊഴിലാളിയായ സുരേഷ് സെപ്റ്റംബര്‍ 24ന് രാത്രിയോടെ വണ്ടന്മേട്ടിലെ ജോലി സ്ഥലത്തെ സ്റ്റെപ്പില്‍ നിന്നും തെന്നി താഴേക്ക് വീണ് അപകടത്തിൽ പെടുകയായിരുന്നു
കളമശ്ശേരിയിൽ നിന്ന് നോർത്ത് പറവൂർ, തൃപ്രയാർ, ഗുരുവായൂർ, പൊന്നാനി, തിരൂർ, താനൂർ, പരപ്പനങ്ങാടി, രാമനാട്ടുകര വഴിയാണ് ആംബുലൻസ് കോഴിക്കോട്ടെ മെട്രോ ആശുപത്രിയിലെത്തിയത്
കോവിഡ് സാഹചര്യത്തില്‍ ദീര്‍ഘദൂരം യാത്രചെയ്ത് കമ്മറ്റിയില്‍ എത്താന്‍ പലപ്പോഴും കാലതാമസം ഉണ്ടാകാറുണ്ടായിരുന്നു
തൃശ്ശൂർ എസ്പി എസ് സുദർശന്റെ നേതൃത്വത്തിലാകും പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിക്കുക. ഇടനിലക്കാർ, ആശുപത്രികൾ, സർക്കാർ ജീവനക്കാർ എന്നിവരുടെ പങ്ക് വിശദമായി ഈ സംഘം അന്വേഷിക്കും
അവസാന സമയത്തും ‘മറ്റുള്ളവരുടെ ജീവൻ രക്ഷിക്കുക’ എന്ന ഒരു ഡോക്ടറുടെ കർത്തവ്യം നിറവേറ്റിയാണ് അഖിലേഷ് യാത്രയായത്
അനുജിത്തിന്റെ ഭാര്യ പ്രിൻസി രാജുവിനെ ഫോണിൽ വിളിച്ചാണ് മോഹൻലാൽ ദു:ഖത്തിൽ പങ്കു ചേരുകയും ആശ്വസിപ്പിക്കുകയും ചെയ്തത്
അനക്കമറ്റ ശരീരമായി കിടക്കുമ്പോഴും അനുജിത്ത് ഇന്ന് ജീവന്റെ തുടിപ്പുകൾ ബാക്കിയാക്കുന്നു
കോവിഡ് കാലത്തും സ്വന്തം വീട്ടിൽ സാധ്യമായ ഒരു ചിരിയെക്കുറിച്ച് പ്രിയ എ എസ്
കോട്ടയത്തെ രോഗിക്ക് ഹൃദയമെത്തിച്ചത് തിരുവനന്തപുരത്ത് നിന്ന്, മരുന്ന് എറണാകുളത്ത് നിന്ന്
അച്ഛനും മകനും സഞ്ചരിച്ച കാര്‍ ഭരണിക്കാവിൽ വച്ച് ബസുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്
ശസ്ത്രക്രിയയ്ക്ക് വിധേയരാവുന്നവർക്കും അവയവ ദാതാക്കൾക്കും ജനറിക് മരുന്നുകൾ വിലകുറച്ച് ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി
ആലപ്പുഴയിൽ ഹൗസ് ബോട്ടിൽ വച്ച് കുഴഞ്ഞു വീണ കജോരി ബോസിന് മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു.