
തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിനെ പവാർ സന്ദർശിച്ച് മണിക്കൂറുകൾക്കുള്ളിലാണ് പുതിയ തീരുമാനം
കേരളത്തിലെ സാമൂഹികരാഷ്ട്രീയ ചുവരെഴുത്ത് വായിച്ചായിരിക്കണം പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുമ്പോൾ ഹൈക്കമാൻഡ് ഈ നിലപാട് സ്വീകരിച്ചത് എന്ന് വേണം കരുതേണ്ടത്
കേരളത്തിലെ തിരഞ്ഞെടുപ്പിൽ ഏറ്റ കനത്ത തോൽവിക്ക് പിന്നാലെ അഴിച്ചുപണിക്കൊരുങ്ങിയ കോൺഗ്രസിൽ ആദ്യം ഉരുണ്ട തല പ്രതിപക്ഷ നേതാവിന്റേതാണ്. രമേശ് ചെന്നിത്തലയ്ക്ക് പകരം വി ഡി സതീശൻ എത്തുമ്പോൾ
സെൻട്രൽ വിസ്റ്റ പദ്ധതിയുടെ പണം കോവിഡിനെതിരായ പോരാട്ടത്തിനായി ഉപയോഗിക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു
“ജനാധിപത്യത്തെ ഇല്ലാതാക്കുന്നതിനുള്ള ആദ്യപടി, ഫെഡറലിസത്തെക്കുറിച്ച് അറിയാതെ ഇന്ത്യൻ ഭരണഘടനയെ എങ്ങിനെ മനസ്സിലാക്കും”
“ജനങ്ങളുടെ മൻ കി ബാത് കേൾക്കാൻ ആരുമുണ്ടായില്ല. പ്രധാനമന്ത്രിയുടെ മൻ കി ബാത് നമ്മളും കേട്ടില്ല. ചോദ്യങ്ങൾക്കും സംശയങ്ങൾക്കും ഉത്തരം പറയാൻ ആരുമില്ല”
തൃണമൂൽ കോൺഗ്രസ്, ഡിഎംകെ, ബിഎസ്പി, എസ്പി, ടിഡിപി, ശിവസേന, ആം ആദ്മി പാർട്ടികൾ എന്നിവർ പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ നിന്നും വിട്ടു നിന്നു
തിരഞ്ഞെടുപ്പ് സമയത്തല്ലാതെ ഞാൻ ഒരു പാർട്ടിക്ക് എതിരെയോ നേതാക്കൾക്ക് എതിരെയോ സംസാരിക്കാറില്ല- പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ അഭിമുഖത്തിൽനിന്നുളള പ്രസക്ത ഭാഗങ്ങൾ
കർണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കജ്‍രിവാൾ, ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡു തുടങ്ങിയ മുഖ്യമന്ത്രിമാരും പരിപാടിക്ക് എത്തുന്നുണ്ട്
ശബരിമല വിഷയത്തിൽ യുഡിഎഫ് എംഎൽഎമാരുടെ സത്യാഗ്രഹം പതിനൊന്നാം ദിവസത്തിലേക്ക് കടന്നു
ജയിൽ ഡിജിപിയായിരുന്ന ഋഷിരാജ് സിങിന്റെ എതിർപ്പ് മറികടന്നാണ് യുഡിഎഫ് സർക്കാർ ഭൂമി വിട്ടുകൊടുത്തത്
ഇപ്പോള്‍ അനുവദിച്ച ബ്രൂവറിയുടെ പ്രോജക്ട് മാനേജര്‍ ഉന്നത സിപിഎം നേതാവിന്റെ മകനാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു
തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും ബിജെപിയെ അകറ്റുക എന്ന നയത്തിന്റെ ഭാഗമാണ് കൂടിക്കാഴ്ച.
ഒരു മാസത്തിനിടയിൽ ഉത്തർപ്രദേശിൽ പ്രധാനമന്ത്രി നടത്തുന്ന മൂന്നാമത്തെ സന്ദർശനമാണ് ഷാജഹാൻപൂരിലേത്
നീണ്ട പതിനഞ്ച് വർഷത്തിന് ശേഷം ഇതാദ്യമായാണ് ലോക്സഭയിൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത്
ആലുവക്കാരെ മുഖ്യമന്ത്രി അപമാനിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
കോണ്‍ഗ്രസുമായി സഹകരിക്കണോ എന്ന കാര്യത്തില്‍ പാര്‍ട്ടിയില്‍ തന്നെ ഭിന്നാഭിപ്രായങ്ങള്‍ നിലനില്‍ക്കെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി അടക്കമുള്ള നേതാക്കളുമായി സിപിഎം ജനറല്‍ സെക്രട്ടറി വേദി പങ്കിടുന്നത്.
വിശാല സഖ്യത്തിന് കൂടുതൽ കരുത്ത് പകരുന്നതായി ഉത്തർപ്രദേശിലും ബീഹാറിലും ബിജെപിക്കേറ്റ തിരിച്ചടി
തെലങ്കാന രാഷ്ട്രസമിതിയും തൃണമൂൽ കോൺഗ്രസും മൂന്നാം മുന്നണിക്ക് ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്
നിയമസഭ സമ്മേളനം തുടങ്ങിയ ഉടൻ പ്രതിപക്ഷം മുദ്രാവാക്യം വിളികൾ ആരംഭിച്ചു
Loading…
Something went wrong. Please refresh the page and/or try again.