
കുടുംബം തനിക്ക് ചികിത്സ നിഷേധിച്ചെന്ന ആരോപണം ഉമ്മന്‍ ചാണ്ടി തിരുവനന്തപുരം വിമാനത്താവളത്തില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിഷേധിച്ചു
ന്യൂമോണിയ ഭേദമായതിനെ തുടർന്നാണ് അദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോകുന്നത്
എഐസിസി ഏര്‍പ്പാടാക്കുന്ന ചാര്‍ട്ടേഡ് വിമാനത്തിലായിരിക്കും ഉമ്മന്‍ ചാണ്ടിയെ ബെംഗളൂരുവിലേക്ക് മാറ്റുക
ഉമ്മന്‍ ചാണ്ടിയുടെ ചികിത്സാ മേല്‍നോട്ടത്തിന് ആരോഗ്യ വകുപ്പ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ട്
വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ വിദഗ്ധരായ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തിയാണു മെഡിക്കൽ ബോർഡ് രൂപീകരിച്ചത്
സോളാര്‍ പീഡനക്കേസില്‍ ഉമ്മന്‍ ചാണ്ടി, ബി.ജെ.പി. നേതാവ് എ.പി. അബ്ദുള്ളക്കുട്ടി എന്നിവരുള്‍പ്പടെയുള്ള മുഴുവന്‍ ആരോപണവിധേയരെയും സി.ബി.ഐ കുറ്റവിമുക്തരാക്കിയിരുന്നു
വിഴിഞ്ഞം തുറമുഖ നിർമാണം കാരണം വഴിയാധാരമായ മത്സ്യത്തൊഴിലാളികൾ നടത്തിയ സമരം സർക്കാരുമായുള്ള ചർച്ചയിൽ അവസാനിച്ചു. സർക്കാരിന് തങ്ങളുടെ രാഷ്ട്രീയവിജയം അവകാശപ്പെടാവുന്ന നേട്ടമാണ് സമരം അവസാനിക്കുമ്പോൾ ഉള്ളത്. എന്നാൽ,…
ബെർലിൻ ചാരിറ്റി ആശുപത്രിയിൽ തൊണ്ടയിലെ ലേസർ ശസ്ത്രക്രിയയ്ക്കുശേഷം നിരീക്ഷണത്തിലായിരുന്ന ഉമ്മൻ ചാണ്ടിയെ കഴിഞ്ഞ ഞായറാഴ്ച ഡിസ്‌ചാർജ് ചെയ്തിരുന്നു
79-ാം പിറന്നാള്‍ ആഘോഷിക്കുന്ന ഉമ്മന്‍ ചാണ്ടിയെ കൊച്ചിയിലെ വസതിയില്‍ നേരിട്ടെത്തിയാണ് മമ്മൂട്ടി ആശംസ അറിയിച്ചത്
ഉമ്മൻ ചാണ്ടിക്ക് എതിരെ നടത്തിയ പരാമർശങ്ങൾ അപകീർത്തിപരമായി തോന്നി എന്നത്, അദ്ദേഹത്തിന്റെ വ്യക്തിപരമായ തോന്നൽ മാത്രമാണെന്നും വിഎസ് പറഞ്ഞു
2013 ലാണ് കേസിനാസ്പദമായ സംഭവം
നടൻ കുഞ്ചാക്കോ ബോബനും പ്രിയയുമാണ് ഈ സർപ്രൈസ് കേക്ക് സമ്മാനിച്ചത്
കേരളത്തിലെ കോൺഗ്രസിലെ അലകും പിടിയുമായിരുന്ന നേതാക്കൾക്ക് ഇനി രാഷട്രീയത്തിൽ വിശ്രമകാലമാണോ വിധിച്ചിരിക്കുന്നത് . കാലിടറുന്ന നേതാക്കളും ഇല്ലാതാകുന്ന അവരുടെ ഗ്രൂപ്പുകളും കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ പുതിയൊരു വഴി…
ഡിസിസി പ്രസിഡന്റ് പട്ടിക പുറത്ത് വന്നതിന് പിന്നാലെ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും പരസ്യമായി അതൃപ്തി അറിയിച്ചിരുന്നു
പരാതിക്കാരിയുടെ ആവശ്യപ്രകാരം ക്രൈം ബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസ് സംസ്ഥാന സര്‍ക്കാര്‍ സി.ബി.ഐക്ക് കൈമാറുകയായിരുന്നു
മെട്രോ ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ യു.ഡി.എഫ് നേതാക്കന്മാര്‍ 2017 ജൂൺ 20 ന് ജനകീയ യാത്ര നടത്തിയത്
സ്റ്റാന്‍ സ്വാമിയുടെ മരണം ഭരണകൂടം നടത്തിയ കൊലപാതകമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു
കേരള രാഷ്ട്രീയത്തിലെ ചെറിയവട്ടത്തിലെ കളത്തിൽ നിന്നും മാറി നിൽക്കുകയും റഫറിയുടെ റോളിൽ നിൽക്കുമ്പോൾ തന്നെ തന്റെ ടീമിന് വേണ്ടി കെ സി ഓവർഹെഡ് സെർവ് ചെയ്തതും. അതിൽ…
കേസെടുക്കണമെന്ന ആവശ്യം നിരസിച്ച വിജിലൻസ് കോടതി ഉത്തരവിനെതിരെയാണ് വി എസ് ഹൈക്കോടതിയെ സമീപിച്ചത്
കേരളത്തിലെ തിരഞ്ഞെടുപ്പിൽ ഏറ്റ കനത്ത തോൽവിക്ക് പിന്നാലെ അഴിച്ചുപണിക്കൊരുങ്ങിയ കോൺഗ്രസിൽ ആദ്യം ഉരുണ്ട തല പ്രതിപക്ഷ നേതാവിന്റേതാണ്. രമേശ് ചെന്നിത്തലയ്ക്ക് പകരം വി ഡി സതീശൻ എത്തുമ്പോൾ
Loading…
Something went wrong. Please refresh the page and/or try again.