ഉമ്മൻചാണ്ടിക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലാണ് അദ്ദേഹം ഇപ്പോൾ
തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലാണ് അദ്ദേഹം ഇപ്പോൾ
തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്ന് ദീപാ മോഹനാണ് മൊഴി രേഖപ്പെടുത്തുക
പരാതി എഴുതി വാങ്ങി കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുക്കുന്നത് രാഷ്ട്രീയ പ്രേരിതമാണെന്ന് ബെന്നി ബഹനാൻ
കെ.സി വേണുഗോപാലിനെതിരെ ബലാത്സംഗത്തിനും കേസെടുത്തു
ജനാധിപത്യം അട്ടിമറിച്ച് അടുത്ത അമ്പത് വര്‍ഷം രാജ്യം ഭരിക്കാമെന്ന ബിജെപിയുടെ വ്യാമോഹം നടക്കില്ല
ഡിസിസി ഓഫീസിന് മുന്നിലെ കൊടിമരത്തിൽ കരിങ്കൊടിയും കെട്ടി
Chengannur By Election Results 2018: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും ഉമ്മൻചാണ്ടിക്കുമാണ് ഉപതിരഞ്ഞെടുപ്പ് ഫലം കനത്ത പ്രഹരമായത്
'ഇന്ന് ഇറങ്ങിയ ചില പത്രങ്ങൾ എന്നെയും ചില യു.ഡി.എഫ് നേതാക്കളും പ്രതികളാണെന്നാണ് ചിത്രീകരിച്ചിരിക്കുന്നത്'- ഉമ്മന്‍ചാണ്ടി
എന്റെ സ്വകാര്യതകൾ പരസ്യമാകുന്നതിൽ വിഷമമുണ്ടെന്നും സരിത
സോളാറുമായി ബന്ധപ്പെട്ട ഇടപാടുകളോരോന്നും പ്രത്യേകം പ്രത്യേകം അന്വേഷിക്കേണ്ടെന്നാണ് നിയമോപദേശം
ചീഫ് സെക്രട്ടറിക്കാണ് ഉമ്മൻ ചാണ്ടി അപേക്ഷ സമർപ്പിച്ചത്
സോളാർ റിപ്പോർട്ട് പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾ കോടതിയെ സമീപിച്ചേക്കും