scorecardresearch
Latest News

Oomman Chandi News

Oomman Chandi Congress
സ്വന്തമായി വാഹനമില്ല; ഉമ്മൻ ചാണ്ടിയുടെ കൈയിലുള്ളത് ആകെ 1,000 രൂപ

ഭാര്യയുടെ പേരിൽ ഒരു സ്വിഫ്‌റ്റ് കാർ ഉണ്ട്. തിരഞ്ഞെടുപ്പ് നാമനിർദേശ പത്രിക സമർപ്പണത്തിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്

‘പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിക്ക് ഈസി വാക്കോവറോ?’ വെല്ലുവിളികൾ ഇങ്ങനെ

1970ല്‍ ഇ.എം.ജോര്‍ജിനെ അട്ടിമറിച്ചാണ് പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടി ആദ്യമായി ജയിച്ചത്. പിന്നീടങ്ങോട്ട് 50 വർഷത്തിലേറെയായി പുതുപ്പള്ളി ഉമ്മൻചാണ്ടിക്കൊപ്പമാണ്. 2016 ൽ 27,092 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഉമ്മൻചാണ്ടി ജയിച്ചത്

‘ഉമ്മൻചാണ്ടിയും രമേശും വീട്ടിലിരുന്ന് തീരുമാനിക്കുന്നു’; ഗ്രൂപ്പിസം കൊണ്ട് പൊറുതിമുട്ടിയെന്ന് ചാക്കോ

ഇന്ന് ഡൽഹിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് താൻ കോൺഗ്രസ് വിടുകയാണെന്ന് ചാക്കോ പ്രഖ്യാപിച്ചത്. രാജിക്കത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധിക്ക് കൈമാറി

oommen chandy, udf
രണ്ട് പാലങ്ങൾ വലിയ ആഘോഷത്തോടെ തുറന്നതുകണ്ടപ്പോൾ അതിശയം തോന്നി: ഉമ്മൻചാണ്ടി

കേരളത്തിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം പാലങ്ങള്‍ നിര്‍മിച്ചത് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞിന്റെ നേതൃത്വത്തിലാണെന്നും ഉമ്മൻചാണ്ടി

Oomman Chandi Congress
ഉമ്മൻചാണ്ടിയുടെ തട്ടകത്തിലെ ഇടത് തരംഗം, കാൽനൂറ്റാണ്ടിനിടെ ആദ്യം; പുതുപ്പള്ളിയിലെ കോൺഗ്രസ് ക്യാംപുകളിൽ ഞെട്ടൽ

ഉമ്മൻചാണ്ടിയുടെ നിയമസഭാംഗത്വത്തിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾ കോട്ടയം ജില്ലയിൽ കോൺഗ്രസിന് വലിയ ആത്മവിശ്വാസം നൽകിയിരുന്നു. ഉമ്മൻചാണ്ടിയുടെ സാന്നിധ്യംകൊണ്ട് മാത്രം കോട്ടയം ജില്ലയിൽ ശക്തമായ മുന്നേറ്റം നടത്താൻ സാധിക്കുമെന്നായിരുന്നു…

ഫെയ്‌സ്‌ബുക്ക് ഫോളോവേഴ്‌സിൽ ഉമ്മൻചാണ്ടിയെ മറികടന്ന് പിണറായി; ‘ആളെക്കൂട്ടിയത്’ വാർത്താസമ്മേളനങ്ങൾ

കോവിഡ് കാലത്താണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഫെയ്‌സ്‌ബുക്ക് ഫോളോവേഴ്‌സിന്റെ എണ്ണം പെട്ടന്ന് വർധിച്ചത്

ഉമ്മന്‍ചാണ്ടിയും ചെന്നിത്തലും ഉള്‍പ്പെട്ട ടൈറ്റാനിയം കേസ് സിബിഐക്ക് വിട്ടു

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പൊതുമേഖലാ സ്ഥാപനമായ ടൈറ്റാനിയത്തില്‍ മാലിന്യ സംസ്‍കരണ പ്ലാന്റ് സ്ഥാപിക്കുന്നതിനായി ഉപകരണങ്ങള്‍ വാങ്ങിയതില്‍ അഴിമതിയുണ്ടെന്നാണ് കേസ്

oommen chandy, udf
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷനില്‍ വന്‍ ക്രമക്കേട് നടന്നെന്ന് സര്‍ക്കാര്‍

ബന്ധു നിയമനം ആരോപിച്ച് മന്ത്രിക്കെതിരെ വിജിലൻസിന് ലഭിച്ചത് കള്ളപ്പരാതിയായിരുന്നു എന്നും സർക്കാർ

oomen chandy, ഉമ്മന്‍ ചാണ്ടി,nk premachandran,എന്‍കെ പ്രേമചന്ദ്രന്‍,cpm,സിപഎം, sanghi, സംഘി,ie malayalam,ഐഇ മലയാളം
‘ഉമ്മന്‍ ചാണ്ടി വേണം’; ഹൈക്കമാന്‍ഡില്‍ സമ്മര്‍ദ്ദം ചെലുത്തി നേതാക്കള്‍

ഉമ്മൻ ചാണ്ടിയെ പോലൊരു ശക്തനായ നേതാവ് മത്സരരംഗത്തുണ്ടെങ്കിൽ അത് തിരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നാണ് കോൺഗ്രസ് നേതാക്കളുടെ അഭിപ്രായം

ഉമ്മന്‍ചാണ്ടിക്കും വേണുഗോപാലിനുമെതിരായ പീഡന കേസ്; ഇന്ന് രഹസ്യമൊഴി രേഖപ്പെടുത്തും

തി​രു​വ​ന​ന്ത​പു​രം ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി ഒ​ന്ന്​ ദീ​പാ മോ​ഹ​നാ​ണ് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ക

saritha s nair
സരിതയുടെ മൊഴി വീണ്ടും രേഖപ്പെടുത്തുമെന്ന് പൊലീസ്; സര്‍ക്കാര്‍ പക പോക്കുകയാണെന്ന് കോണ്‍ഗ്രസ്

പരാതി എഴുതി വാങ്ങി കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുക്കുന്നത് രാഷ്ട്രീയ പ്രേരിതമാണെന്ന് ബെന്നി ബഹനാൻ

Loading…

Something went wrong. Please refresh the page and/or try again.