
2022 ജനുവരി ഒന്ന് മുതൽ എടിഎം കാർഡ് നമ്പർ, കാലഹരണ തീയതി തുടങ്ങി ഉപഭോക്താക്കളുടെ കാർഡിന്റെ വിശദാംശങ്ങൾ നിലവിലെ ഫോർമാറ്റിൽ സേവ് ചെയ്യാന്‍ കഴിയില്ലെന്ന് ഗൂഗിള്‍ അറിയിച്ചു
കോള്‍ സെന്റര്‍ ഏജന്റുമാര്‍ ‘ഭാഷകളിലും പ്രാദേശിക വികാരങ്ങളിലും വിദഗ്ധരല്ല,’ കസ്റ്റമർ കെയർ ഏജന്റിനെ തിരിച്ചെടുക്കുന്നതായി അറിയിച്ചുകൊണ്ടുള്ള ട്വീറ്റിൽ സൊമാറ്റോ സിഇഒ ദീപീന്ദര്‍ ഗോയല്‍ പറഞ്ഞു
സ്പെഷാലിറ്റി, സൂപ്പര്‍ സ്പെഷാലിറ്റി സേവനങ്ങള്‍ ഉള്‍പ്പടെ മുപ്പത്തി അഞ്ചിലേറെ ഒ.പി. സേവനങ്ങളാണ് ഇ സഞ്ജീവനി വഴി നല്‍കുന്നത്
Victers channel online classes time table on February 26, 2021: സ്കൂൾ വിദ്യാർഥികൾക്കായി വിക്ടേഴ്സ് ചാനൽ വഴി ഫസ്റ്റ്ബെൽ എന്ന പേരിൽ വിദ്യാഭ്യാസ വകുപ്പ്…
കോവിഡ് കാലത്ത് യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ‘എന്റെ കെഎസ്ആര്‍ടിസി'(Ente KSRTC) എന്ന ആപ്പ് പുറത്തിറക്കിയിരിക്കുന്നത്
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വിരമിച്ച ഉദ്യോഗസ്ഥന്റെ യൂസര്‍ നെയിമും പാസ് വേഡും ഉപയോഗിച്ച് ബിജിലാല്‍ പണം തട്ടിയെടുക്കുകയായിരുന്നു
Victers channel online classes time table on July 17 2020: സ്കൂൾ വിദ്യാർഥികൾക്കായി വിക്ടേഴ്സ് ചാനൽ വഴി ഫസ്റ്റ്ബെൽ എന്ന പേരിൽ വിദ്യാഭ്യാസ വകുപ്പ്…
സ്കൂളുകള്‍ ക്ലാസ് മുറിയിലെ പഠനരീതി പോലെ എല്ലാ ദിവസവും ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തുന്നതിന് എതിരെ രക്ഷിതാക്കളില്‍ നിന്നും പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് മന്ത്രാലയം ചട്ടങ്ങള്‍ പുറത്തിറക്കിയത്.
കുട്ടികളെ പോലെ തന്നെ ഒരു വികൃതി കാണിക്കുന്നുണ്ട് നമ്മുടെ കഥയിലെ താരം
ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിച്ച് സൗകര്യപ്രദവും സ്പഷ്ടവുമായ പഠന സംവിധാനം ഉന്നത വിദ്യാഭ്യാസ സമ്പ്രദായത്തിലേക്കു കൊണ്ടുവരണം
മുഴുവൻ വിദ്യാർഥികൾക്കും ഓൺലൈൻ ക്ലാസ്സുകൾക്ക് സംവിധാനമൊരുക്കിയതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു
സാങ്കേതിക സൗകര്യങ്ങൾ ഒരുക്കുംവരെ ഓൺലൈൻ ക്ലാസുകൾ നിർത്തിവയ്ക്കണമെന്ന ആവശ്യം ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു
ആദ്യ ക്ലാസുകള്‍ക്ക് മികച്ച പ്രതികരണമാണ് കുട്ടികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും പൊതു സമൂഹത്തില്‍ നിന്നും ലഭിച്ചതെന്നാണ് വിലയിരുത്തൽ
സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട് ചില എളുപ്പവഴികൾ എന്തൊക്കെയെന്ന് നോക്കാം
വായനശാല, അയല്പക്ക ക്ലാസ്സുകള്‍, പ്രദേശിക പ്രതിഭ കേന്ദ്രം, ഊര് വിദ്യാകേന്ദ്രം, സാമൂഹിക പഠന മുറികള്‍ തുടങ്ങിയ പൊതു ഇടങ്ങളില്‍ ക്ലാസുകള്‍ കാണുന്നതിനുള്ള ക്രമീകരണമാണ് പുരോഗമിക്കുന്നത്
ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ കഴിയാത്തതു കാരണം വിദ്യാർഥിനി ആത്മത്യ ചെയ്ത സംഭവം ഹൃദയഭേദകമെന്നും ഹൈക്കോടതി
ജൂൺ ഒന്നിനാണ് ഓൺലൈൻ ക്ലാസുകൾ തുടങ്ങിയത്
ഓൺലെെൻ പാഠ്യരീതിയെ രാഹുൽ ഗാന്ധി സ്വാഗതം ചെയ്തു
ലാപ്ടോപ് വാങ്ങുന്നതിന് കെ എസ് എഫ് ഇയുടെ മൈക്രോ ചിട്ടി
Kerala to start online classes, find class-wise detailed timetable here:
Loading…
Something went wrong. Please refresh the page and/or try again.