
ന്യൂസ്ക്ലിക്ക് ഓഫിസും അതിന്റെ സ്ഥാപകരുടെ ഇടങ്ങളും ഫെബ്രുവരിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് ചെയ്തിരുന്നു
ഫോണിന്റെ വിലയായ 3,500 രൂപയും ഡെലിവറി ചാർജായ 98 രൂപയും അടക്കം 3,598 രൂപ നൽകി
സെപ്റ്റംബര്‍ 21 മുതല്‍ 24 വരെയാണ് ആമസോണിന്റെ ദീപാവലി, നവരാത്രി ഓഫര്‍ മേള നടക്കുന്നത്
കമ്പനി തുടങ്ങി വര്‍ഷങ്ങളായിട്ടും പ്രതീക്ഷിച്ച ലാഭം വന്നുചേര്‍ന്നിട്ടില്ലെന്നും കമ്പനിയുടെ ലക്ഷ്യങ്ങളും സ്വഭാവങ്ങളും മാറ്റുകയാണെന്നും സ്ഥാപകര്‍ ജീവനക്കാരോട്
നടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍ ബിജെപി- ആം ആദ്മി സര്‍ക്കാരുകളെ സമീപിച്ച് പരാതി നല്‍കുമെന്നും പരാതിക്കാരന്