
ഓൺലൈൻ പണമിടപാടുകൾ വർധിച്ചതോടെ പല തരത്തിലുള്ള സൈബർ തട്ടിപ്പുകളും കൂടിവരുന്നു. സൈബർ തട്ടിപ്പിന് ഇരയാകാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഇരയായാൽ പരാതി നൽകേണ്ടത് ആർക്കെന്നും എങ്ങനെയെന്നുമറിയാം
ഓഫര്‍ ഉപയോഗിച്ച് വാങ്ങിയ ഉല്‍പ്പന്നങ്ങള്‍ ലൈംറോഡിനു തിരികെ നല്‍കാന്‍ ഇന്റര്‍നെറ്റില്‍നിന്നു ലഭിച്ച ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ വിളിച്ചതാണു വിനയായത്
ഷോപ്പിങ്ങിനും വിലകുറവിനും പേര് കേട്ട ബ്ലാക്ക് ഫ്രൈഡേ ക്രിസ്മസ് ഷോപ്പിങ്ങ് സീസണിന് തുടക്കം കുറിക്കുന്നു. സാംസങ്ങിന്റെ ഫ്ലാഗ്ഷിപ്പ് ഫോണുകള്‍ക്ക് വന്‍ ഓഫറുകളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്
മിൽമ ഹോർട്ടികോർപ്പ്, മിൽമ, മത്സ്യഫെഡ് എന്നിവയുടെ ഉൽപ്പന്നങ്ങളും ഇത് വഴി ലഭ്യമാവും
മോട്ടറോള, ഓപ്പോ, പോക്കോ, റിയല്‍മി, സാംസങ്, വിവോ എന്നീ കമ്പനികളുടെ പുതിയ സ്മാര്‍ട്ട്ഫോണുകള്‍ ബിഗ് ബില്യണ്‍ ഡെയ്സ് സെയിലില്‍ പുറത്തിറക്കുമെന്നും ഫ്ലിപ്കാര്‍ട്ട് അറിയിച്ചു
ഗൂഗിൾ പേയിലൂടെ എങ്ങനെയാണ് പണം അയക്കുകയും സ്വീകരിക്കുകയും ചെയ്യുന്നത് എന്ന് നോക്കാം
Amazon Great Indian Festival Sale Deals you shouldn’t miss: സ്മാർട്ട്ഫോണുകൾ 79 രൂപ മുതലുള്ള ഇഎംഐ നിരക്കിൽ. ലാപ്ടോപ്പുകൾക്ക് 30,000 രൂപ വരെ വിലക്കിഴിവ്
ഫ്ളിപ്‌കാര്‍ട്ട്, ആമസോണ്‍, സ്നാപ്‌ഡീൽ പോര്‍ട്ടലുകളില്‍നിന്നാണ് ഉത്പന്നങ്ങള്‍ നീക്കിയത്
വെബ്സൈറ്റിൽ നൽകുന്ന ഉത്പന്നത്തിന്റെ ചിത്രവും യഥാർഥ ഉത്പന്നവും വ്യത്യസ്തമാകരുത്
50,000 ത്തിലധികം പലചരക്ക്, എഫ്എംസിജി, ഭക്ഷ്യ ഉൽപന്നങ്ങൾ ജിയോ മാർട്ട് വഴി ലഭ്യമാവുമെന്ന് കമ്പനി അവകാശപ്പെടുന്നു
സ്വിഗ്ഗിയും സൊമാറ്റോയും മദ്യം വീട്ടിലെത്തിക്കും, ആമസോൺ ഭക്ഷണം വീട്ടിലെത്തിക്കും. സേവനങ്ങൾ ഉടൻ കൂടുതൽ നഗരങ്ങളിലേക്ക്
സ്വര്‍ണ്ണം ഏതു സമയവും പണലഭ്യത ഉറപ്പാക്കുന്ന സുരക്ഷിത നിക്ഷേപമാര്‍ഗ്ഗം ആണ്. ഇതാണ് സ്വര്‍ണ്ണത്തിന്റെ മാറ്റ് കൂട്ടുന്നത്
ഏതെല്ലാം സേവനങ്ങളാണ് ലോക്ക്ഡൗൺ പരിധിയിൽ നിന്ന് ഒഴിവാക്കിയതെന്ന് പരിശോധിക്കാം
ഓണ്‍ലൈന്‍ ആയി പച്ചക്കറികള്‍ വാങ്ങാനുള്ള തിരക്ക് കണക്കിലെടുത്ത് ഭക്ഷ്യസാധനങ്ങള്‍ എത്തിക്കാന്‍ സപ്ലൈകോയും സജ്ജമാണ്
ഓണ്‍ലൈന്‍ വഴി വാങ്ങുമ്പോള്‍ അമിത മദ്യപാനികളെ കണ്ടുപിടിക്കാനും അവര്‍ക്ക് കൗണ്‍സിലിംഗ് നല്‍കാനും സാധിക്കുമെന്ന് സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം
വ്യാജ ഉൽപ്പന്നങ്ങളുടെ വിൽപ്പന ലോകത്താകമാനം ഇ-വിപണികൾ നേരിടുന്ന പ്രധാന വെല്ലുവിളിയാണ്
ഫോണിന്റെ വിലയായ 3,500 രൂപയും ഡെലിവറി ചാർജായ 98 രൂപയും അടക്കം 3,598 രൂപ നൽകി
Flipkart Superr Sale on August 25, Offer on iphone, Redmi, Laptop, Smartphone, Gadget: ലാപ്ടോപ്പ്, ക്യാമറ എന്നിവ 80 ശതമാനം വിലക്കുറവിലും ഉപഭോക്താക്കൾക്ക്…
ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്ന കൊറിയർ സ്ഥാപനത്തിലെ ജീവനക്കാർ പിടിയിലായി