
വടക്കന്‍ കര്‍ണാടകയില്‍ കനത്ത മഴയെത്തുടര്‍ന്ന് ഖരിഫ് വിള വന്‍തോതില്‍ നശിച്ചതോടെ ഓഗസ്റ്റ് അവസാന ആഴ്ച മുതല്‍ സവാള വില ഉയരുകയാണ്
ഉള്ളിക്ഷാമം പരിഹരിക്കാൻ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു
സവാളയ്ക്ക് കഴിഞ്ഞ വർഷം ഈ സമയത്ത് കിലോയ്ക്ക് 46.33 രൂപയായിരുന്നു. ഇപ്പോഴത്തെ വില ഇതിനെക്കാൾ 12.13 ശതമാനം കൂടുതലാണ്
തുർക്കിയിൽ ഉള്ളി വില കുതിച്ചുയർന്നതിനാലാണ് അവിടുത്തെ സർക്കാർ കയറ്റുമതി നിരോധിച്ചത്