scorecardresearch

One Day Cricket News

‘ചരിത്രം ഈ നേട്ടം’; ഏകദിന പദവി സ്വന്തമാക്കി നേപ്പാള്‍; പിന്തുണയുണ്ടെങ്കില്‍ രാജ്യത്ത് ക്രിക്കറ്റ് വളരുമെന്ന് നായകന്‍

സന്ദീപ് ലാമിച്ചാനെ, ദീപേന്ദ്ര ഐരേയുടേയും പ്രകടനമാണ് നേപ്പാളിന് നിര്‍ണ്ണായക വിജയം സമ്മാനിച്ചത്

ഗാംഗുലിക്ക് തെറ്റിയെന്ന് സ്റ്റീവ് വോ; ‘ഓസ്ട്രേലിയയെ എഴുതി തള്ളുന്നത് മണ്ടത്തരം’

ഓസ്ട്രേലിയന്‍ ടീമിനെ എനിക്കറിയാം. അവര്‍ക്ക് അപ്രതീക്ഷിതമായ കുതിപ്പ് നടത്താന്‍ അവര്‍ക്ക് കഴിയും. കളി വിജയിപ്പിക്കാന്‍ പോന്ന കളിക്കാര്‍ ടീമിലുണ്ടെന്നും ഓസ്ട്രേലിയയുടെ മുന്‍ നായകന്‍

ricky ponting റിക്കി പോണ്ടിങ്,team india, ടീം ഇന്ത്യ, world cup, ലോകകപ്പ്, sreyas iyyer,ശ്രേയസ് അയ്യർ, ipl 2019,ഐപിഎല്‍ 2019, ie malayalam, ഐഇ മലയാളം
ലോകത്തെ മികച്ച ഏകദിന താരമാണ് വിരാട് കോഹ്ലി: റിക്കി പോണ്ടിംഗ്

എക്കാലത്തേയും മികച്ച ബാറ്റ്സ്മാന്മാരായി നമ്മള്‍ കണക്കാക്കുന്നത് സച്ചിനേയും ബ്രയാന്‍ ലാറയേയും കല്ലീസിനേയുമാണ്. അവരൊക്കെ ഇരുന്നൂറോളം ടെസ്റ്റ് മാച്ചുകള്‍ കളിച്ചിട്ടുള്ളവരാണ്