ഓണപ്പതിപ്പിലെ എഴുത്തുവിശേഷങ്ങള്- ഭാഗം 3
ഉൾക്കനമുള്ള കതിരുകൾ പഴയവരിൽ നിന്നോ പുതിയവരിൽ നിന്നോ പൊട്ടി മുളച്ചത് ഇത്തവണ, വേറിട്ട രുചിവിഭവങ്ങളെന്തൊക്കെ, ആരും കാണാ നക്ഷത്രം ഉദിച്ചുവോ അക്ഷര വിളവെടുപ്പിനിടെ, ഏതു കാഴ്ചയുടെ കാണാപ്പുറമാണ് ഇത്തവണ കൺമിഴിച്ചത് എന്നെല്ലാം 2020ലെ ഓണപ്പതിപ്പിലെ കഥകളെ മുൻനിർത്തിയുള്ള അന്വേഷണത്തിന്റെ മൂന്നാം ഭാഗം