
വളരെ വേഗം രോഗവ്യാപനം നടത്തുന്ന ഒമിക്രോണിന്റെ ഉപ വകഭേദമായ ബിഎഫ്.7നാണ് ഇന്ത്യയിലും സ്ഥിരീകരിക്കപ്പെട്ടത്
എല്ലാ പോസിറ്റീവ് കേസുകളുടെയും സാമ്പിളുകള്‍ നിര്‍ദേശിക്കപ്പെട്ട ഇന്‍കോഗ് ജീനോം ലബോറട്ടറികളിലേക്ക് അയച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നു കേന്ദ്ര ആരോഗ്യ സെക്രട്ടറി നിർദേശിച്ചു
ഒമിക്രോണ്‍ വകഭേദത്തിലൂടെ വീണ്ടും കോവിഡ് വ്യാപനം വര്‍ധിക്കാനുള്ള സാധ്യതെയിലേക്കാണ് നിലവിലെ തരംഗം വിരല്‍ ചൂണ്ടുന്നത്
ഈ വർഷം ആദ്യം ഇന്ത്യയിൽ പ്രബലമായ സ്‌ട്രെയിനായിരുന്ന ബിഎ.2, അതിന്റെ സബ്-ലീനേജിൽ ഉൾപ്പെട്ട BA.2.75, ആണ് നിലവിൽ പ്രചരിക്കുന്ന മറ്റ് ഒമിക്രോൺ ഉപ-വകഭേദങ്ങളെ അപേക്ഷിച്ച് 18 ശതമാനം…
മറ്റൊരു ഉപവകഭേദമായ ബിഎ.4 ബാധിച്ച രണ്ടു കേസുകളും ഇന്ത്യന്‍ സാര്‍സ്-കോവ്-2 കണ്‍സോര്‍ഷ്യം ഓഫ് ജീനോമിക്‌സ് സ്ഥിരീകരിച്ചിട്ടുണ്ട്
ചൈനയിലെ പുതിയ കേസുകളില്‍ നാലില്‍ മൂന്ന് ഭാഗവും വടക്കുകിഴക്കന്‍ പ്രവിശ്യയായ ജിലിനിലാണ്. ഇവിടെ 2,601 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്
പുതിയ കേസുകളില്‍ ഭൂരിഭാഗവും വടക്കുകിഴക്കന്‍ പ്രവിശ്യയായ ജിലിനിലാണ്. 895 പേര്‍ക്കാണ് ഇവിടെ ഇന്ന് രോഗം സ്ഥിരീകരിച്ചത്
Covid-19 fourth wave: ജൂണ്‍ 22ന് ആരംഭിക്കുന്ന നാലാം തരംഗം നാലു മാസത്തോളം നീളുമെന്നാണ് പഠനം വ്യക്തമാക്കുന്നത്
നേരിട്ടു വാദം കേള്‍ക്കുന്ന രീതിയിലേക്കു സുപ്രീം കോടതി പൂര്‍ണമായും തിരിച്ചുപോകണമെന്ന ആവശ്യത്തിലായിരുന്നു ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം
വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 3.32 ലക്ഷമാണ്
കോവിഡുമായി ബന്ധപ്പെട്ട എല്ലാ നിരോധനങ്ങളും നിയന്ത്രണങ്ങളും പിന്‍വലിക്കുന്ന ആദ്യ സംസ്ഥാനമായി അസം മാറി
വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 3.70 ലക്ഷമാണ്
മഹാരാഷ്ട്ര, തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ കേസുകള്‍ അരലക്ഷത്തിന് താഴെയാണ്
വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 11 ലക്ഷം വാക്സിന്‍ ഡോസുകളാണ് ഇന്നലെ വിതരണം ചെയ്തതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു
വിവിധ സംസ്ഥാനങ്ങളിലായി 5.37 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്
രോഗികളുടെ എണ്ണം ഉയര്‍ന്ന് നിന്നിരുന്ന കര്‍ണാടക, മഹാരാഷ്ട്ര, തമിഴ്നാട് എന്നിവിടങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവര്‍ ഒരു ലക്ഷത്തില്‍ താഴെയെത്തി
10 ശതമാനത്തിന് മുകളിലെത്തിയ ടിപിആര്‍ 4.43 ആയി കുറഞ്ഞു
വിവിധ സംസ്ഥാനങ്ങളിലായി 10.20 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്
1.99 ലക്ഷം പേരാണ് പുതുതായി രോഗമുക്തി നേടിയത്
ഒന്നു മുതൽ ഒൻപത് വരെ ക്ലാസുകൾ 14 നായിരിക്കും ആരംഭിക്കുക
Loading…
Something went wrong. Please refresh the page and/or try again.