
Bigg Boss 5: സാധ്യതാലിസ്റ്റിൽ ഒമർ ലുലുവും ജിഷിൻ മോഹനും
നല്ല സമയത്തിന്റെ ട്രെയിലറിനെതിരെ പരാതി ഉയർന്നിരുന്നു
ഇന്ന് തിയേറ്ററുകളിലെത്തിയ ചിത്രം ‘നല്ല സമയ’ത്തിന്റെ ട്രെയിലറിനെതിരെയാണ് നടപടി
New Releases:ജിന്ന്,മാളികപ്പുറം എന്നിവ ഉൾപ്പെടെ നാലു ചിത്രങ്ങളാണ് ഈ ആഴ്ച്ച തീയേറ്ററുകളിലെത്തുന്നത്
കഴിഞ്ഞ ദിവസം നടന്ന ടി 20 വേൾഡ് കപ്പിൽ പാക്കിസ്ഥാൻ പരാജയപ്പെട്ടാൽ അഞ്ചു ലക്ഷം രൂപ ബെറ്റു വച്ചയാൾക്കു നൽകുമെന്നായിരുന്നു ഒമർ പറഞ്ഞത്.
‘എന്റെ നല്ല സമയം’, സന്തോഷ വാര്‍ത്തയുമായി ഒമര്‍ ലുലു
ഒരാഴ്ച കൊണ്ട് മൂന്നു കോടിയിലേറെ ആളുകളാണ് ചിത്രത്തിന്റെ ഹിന്ദി പതിപ്പ് യൂട്യൂബിൽ കണ്ടിരിക്കുന്നത്
ഒമര്‍ ലുലുവും ബസ്‌റൂര്‍ രവിയും ഒരുമിച്ചുള്ള ചിത്രം ഫെയ്‌സ്‌ബുക്കിൽ പങ്കുവച്ചിട്ടുണ്ട്
മനോഹരമായ കേരളത്തിൽ താൻ നേരത്തെ വന്നിട്ടുണ്ട് എന്നും ‘പവർസ്റ്റാറി’നു വേണ്ടി വീണ്ടുമെത്താൻ അക്ഷമയോടെ കാത്തിരിക്കുകയാണ് എന്നും ലൂയിസ് മാൻഡലോർ പറയുന്നു
ബാബു ആന്റണിയും ലൂയിസ് മാൻഡിലോറുമാണ് ചിത്രത്തിൽ മുഖ്യ വേഷങ്ങളിൽ എത്തുക
മോഹൻലാൽ, മമ്മൂട്ടി എന്നിവരെ മലയാള സിനിമയിലെ താരരാജാക്കൻമാരായി അവരോഹിച്ച സിനിമകളുടെയെല്ലാം തൂലിക ഡെന്നീസ് ജോസഫിന്റേതാണ്
ഒമർ ലുലുവിന്റെ പുതിയ ചിത്രം ‘ധമാക്ക’യിൽ നടൻ മുകേഷ് ശക്തിമാനാവുന്നതിന് എതിരെയാണ് പരാതി
‘അന്തസുള്ള ശക്തിമാന്‍’ എന്ന ക്യാപ്ഷനോടെയാണ് ഒമര്‍ ലുലു ഈ ചിത്രം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്
തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ ഒമർ ലുലുവാണ് ഇക്കാര്യം അറിയിച്ചത്
സംഗീതത്തിന് പ്രാധാന്യം നൽകി ഗ്രാമീണ പശ്ചാത്തലത്തിലൊരുങ്ങുന്ന ഒരു പ്രണയകഥയാണ് ചിത്രം പറയുന്നത്
ഒരു സംഘം വിദ്യാര്‍ത്ഥികളുടെ പ്ലസ് വണ്‍, പ്ലസ് ടു കാലഘട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്
Oru Adaar Love Movie Review in Malayalam: കഥയ്‌ക്കോ തിരക്കഥയ്‌ക്കോ പ്രത്യേകിച്ച് പ്രാധാന്യമൊന്നുമില്ലെങ്കിലും കോമഡിയിലൂടെ പ്രേക്ഷകനെ എന്റര്‍ടെയ്ന്‍ ചെയ്യിപ്പിക്കുക എന്ന പതിവു തന്ത്രം തന്നെയാണ് സംവിധായകൻ…
ഇതൊരു അപൂര്‍വ്വ റെക്കോര്‍ഡാണെന്നും അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ച എല്ലാ പ്രേക്ഷകര്‍ക്കും നന്ദി പറയുന്നുവെന്നും പരിഹാസരൂപേണ ഒമര്‍ ലുലു തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഗാനം ഇറക്കി മണിക്കൂറിനകം യൂട്യൂബില്‍ 20,000 അണ്‍ലൈക്കുകളാണ് പാട്ടിന് ലഭിച്ചത്
Sunny Leone in Malayalam comedy film: നേരത്തേ ‘ചങ്ക്‌സി’ന്റെ രണ്ടാം ഭാഗത്തില്‍ മിയാ ഖലീഫ അഭിനയിക്കുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
Loading…
Something went wrong. Please refresh the page and/or try again.