
കോവാക്സിൻ രണ്ട് ഡോസും സ്വീകരിച്ച് 14 ദിവസം പിന്നിട്ട എല്ലാ യാത്രക്കാർക്കും ക്വാറന്റൈൻ നിബന്ധനയില്ലാതെ ഒമാനിൽ പ്രവേശിക്കാം
India-Oman Flight News: സെപ്തംബര്‍ ഒന്ന് മുതലായിരിക്കും പ്രവേശനം അനുവദിക്കുകയെന്ന് ഒമാൻ സിവില്‍ ഏവിയേഷന്‍ അതോറിറ്റി
കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായിട്ടാണ് തീരുമാനം
കഴിഞ്ഞ 13 മാസത്തിനിടെ ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് കേരളത്തിലേക്ക് തിരികെ എത്തിയത് 14.63 ലക്ഷം പേര്
വിദേശികള്‍ക്കുപകരം സ്വദേശികളെ നിയമിക്കാന്‍ ധനകാര്യ മന്ത്രാലയം സര്‍ക്കുലര്‍ ഇറക്കി
Oman Sultan Qaboos bin Said Al Said dies at 79: ഒമാന്‍ ഭരണാധികാരിയുടെ മരണത്തില്‍ രാജ്യത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2020 ജനുവരി 15
കുവൈറ്റ്, ഒമാന്‍ എന്നീ രാജ്യങ്ങളിലുണ്ടായിരുന്ന സേവനം ബഹറിന്‍, അബുദാബി എന്നിവിടങ്ങളിലും ഇപ്പോള്‍ ലഭ്യമാണ്
ക്യാറിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്നും കടൽതീരങ്ങളിലക്ക് പോകുന്നത് ഒഴിവാക്കണമെന്നും സിവിൽ ഡിഫൻസ് അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്
Man Booker International Prize: 2019-ലെ മാൻ ബുക്കർ അന്തരാഷ്ട്ര പുരസ്കാരം ഒമാനിലെ നോവലിസ്റ്റ് ജോഖ അൽ-ഹരത്തിയുടെ ‘സെലസ്ററ്യൽ ബോഡീസ്’ എന്ന നോവൽ കരസ്ഥമാക്കി
നാലു മലയാളികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്
ഒമാനെതിരായ മത്സരം ഏഷ്യൻ കപ്പിൽ ഇന്ത്യയ്ക്ക് ഏറെ സഹായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്
വിമാനടിക്കറ്റിന്റെ അടിസ്ഥാന നിരക്കിൽ ഏഴ് ശതമാനം ഇളവ് അനുവദിക്കുന്നതാണ് പദ്ധതി
സൗദിയിലെ സ്വദേശിവത്ക്കരണമടക്കുമുളള നിയമങ്ങൾ ശക്തമായ പശ്ചാത്തലത്തിലെ സംഭവവികാസങ്ങളാണ് രൂപയുടെ തളർച്ചയിൽ നിന്നും നേട്ടം കൊയ്യുന്നതിന് പ്രവാസികൾക്ക് തടസ്സമാകുന്നത്
ഇന്ത്യക്കാരും യെമൻ സ്വദേശികളും സുഡാനികളും കാണാതായവരിലുണ്ടെന്നാണ് ഔദ്യോഗിക വിവരം
സലാലയ്ക്ക് 150 കിലോമീറ്റർ അകലെ ചുഴലിക്കാറ്റ് എത്തിയതായാണ് വിവരം
കേരളത്തിൽ നിന്ന് വൻതോതിൽ ആളുകൾ ജോലി തേടി പോകുന്ന മേഖലകളിലാണ് വീസ വിലക്കിയത്
ലുബാൻ ഇപ്പോൾ കന്യാകുമാരിയിൽ ..ദേഹത്ത് ഘടിപ്പിച്ച ട്രാൻസ്മിറ്ററിലെ ബാറ്ററി തീരുംമുമ്പേ യാത്രയുടെരഹസ്യം വെളിവാകാണേ എന്ന് “പ്രാർത്ഥനയോടെ” ശാസ്ത്രലോകം
ഊന്നുവടിയുടെ സഹായത്തോടെ നടക്കുന്ന 80കാരായ രണ്ട് പേര് അടക്കം ഇവരുടെ കൂട്ടത്തിലുണ്ട്
തന്റെ മോചനത്തിനായി പ്രവര്‍ത്തിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രസര്‍ക്കാരിനും ഫാദര്‍ ടോം ഉഴുന്നാലില്‍ നന്ദിയറിയിച്ചതായി വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്.
Loading…
Something went wrong. Please refresh the page and/or try again.