
അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാവശം അംഗങ്ങളില്‍നിന്ന് ആര്‍ക്കും തട്ടിയെടുക്കാനാകില്ലെന്നും എന്നാല്‍ അത് പാര്‍ലമെന്റിന്റെ അന്തസിനു നിരക്കുന്നതായിരിക്കണമെന്നും സ്പീക്കർ പറഞ്ഞു
പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക് സഭ സ്പീക്കര്‍ ഓം ബിര്‍ള, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്, ഉപമുഖ്യമന്ത്രി മനിഷ് സിസോദിയ തുടങ്ങി നിരവധി…
വാള്‍സ്ട്രീറ്റ് ജേണലിലെ റിപ്പോര്‍ട്ട് സംബന്ധിച്ച് ഐടി പാനലിനു മുന്നില്‍ ഹാജരായി വിശദീകരണം നല്‍കാനാവശ്യപ്പെട്ട് ശശി തരൂര്‍ ഫെയ്സ്ബുക്കിനു സമന്‍സ് അയച്ചിരുന്നു
രാജസ്ഥാനിലെ കോട്ടയിൽനിന്നുളള എംപിയാണ് ഓം ബിർല