ലോകകപ്പിന് പിറകേ ഒളിംപിക്സും?: ആതിഥേയരാവാൻ താൽപര്യം പ്രകടിപ്പിച്ച് ഖത്തർ
ഖത്തറിന് വേദി സ്വന്തമാക്കാനായാൽ ഗൾഫ് രാജ്യത്ത് നടക്കുന്ന ആദ്യ ഒളിംപിക്സ് ആയി മാറും
ഖത്തറിന് വേദി സ്വന്തമാക്കാനായാൽ ഗൾഫ് രാജ്യത്ത് നടക്കുന്ന ആദ്യ ഒളിംപിക്സ് ആയി മാറും
എല്ലാം ശരിയായിരുന്നുവെങ്കില്‍ ഇവരെല്ലാം വെള്ളിയാഴ്ച രാവിലെ ടോക്കിയോയിലെ ദേശീയ സ്റ്റേഡിയത്തില്‍ ഒളിമ്പിക്സ് ഗെയിംസിന്റെ ഉദ്ഘാടന വേദിയില്‍ ആയിരിക്കുമായിരുന്നു.
ഫെഡറേഷനുകളും കായിക താരങ്ങളും സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്നാണ് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ഈ വര്‍ഷം നടക്കേണ്ട ഗെയിംസ് മാറ്റിവച്ചത്
വർഷങ്ങളോളം നീണ്ട തങ്ങളുടെ കഠിനാദ്ധ്വാനത്തിന്റെ ഫലം അറിയാൻ ഇനിയും കാത്തിരിക്കണമെന്ന ആശങ്കയേക്കാൾ ലോകം ഇപ്പോൾ നേരിടുന്ന വലിയ പ്രതിസന്ധിയിൽ നിന്ന് കരകയറുകയെന്ന വലിയ ദൗത്യത്തിനൊപ്പം നിൽക്കുകയാണ് ഓരോ കായിക താരങ്ങളും
ഗെയിമുമായി എങ്ങനെ മുന്നോട്ട് പോകാമെന്ന് രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി (ഐഒസി), ടോക്കിയോ സംഘാടകർ എന്നിവർ ഉൾപ്പെടുന്ന ഒരു സംഘം ചർച്ച ചെയ്യുമെന്ന് മോറി പറഞ്ഞു.
ഇതോടെ ഒളിമ്പിക്സ് യോഗ്യത ഉറപ്പിച്ച ഇന്ത്യൻ ബോക്സർമാരുടെ എണ്ണം ഏഴായി
ഒളിമ്പിക്സ് നടത്താന്‍ ഈ വര്‍ഷം അവസാനം വരെ സമയം ഉണ്ടെന്ന് ജപ്പാന്റെ ഒളിമ്പിക്സ് മന്ത്രി
Russia Doping Scandal: 2021 ലെ ലോക ചാംപ്യൻഷിപ്പ്, 2022 ലെ ഫിഫ ലോകകപ്പ് എന്നിവയും റഷ്യയ്ക്ക് നഷ്ടപ്പെടും
നാലു വര്‍ഷത്തിനിടെ ഇതു രണ്ടാം തവണയാണു റഷ്യന്‍ താരങ്ങള്‍ ഒളിമ്പിക്സ് ഉള്‍പ്പെടെയുള്ള പ്രമുഖ രാജ്യാന്തര കായികവേദികളില്‍ വിലക്ക് നേരിടുമോയെന്ന ചോദ്യമുയരുന്നത്
ഇന്ത്യയ്ക്ക് പുറമെ ഇന്തോനേഷ്യയും താൽപര്യം അറിയിച്ച് കഴിഞ്ഞു. കഴിഞ്ഞ ഏഷ്യൻ ഗെയിംസിനും ഇന്തോനേഷ്യയായിരുന്നു വേദിയായത്
ഒന്നിനെതിരെ ഏഴ് ഗോളുകൾക്കാണ് ഇന്ത്യ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയത്
ജൂലൈ 5 ന് 35-ാം പിറന്നാളിന് മുൻപാണ് നാല് വട്ടം ഒളിംപിക്സിൽ പങ്കെടുത്തിട്ടുളള താരം വിരമിച്ചത്