
ഓല, ഊബർ എന്നിവയെക്കാൾ കുറഞ്ഞ കമ്മിഷൻ ചാർജാണ് ഈടാക്കുന്നതെന്ന് ഇൻഡ്രൈവ് അവകാശപ്പെടുന്നു
2024ല്‍ വാഹനം പുറത്തിറക്കാനാണ് കമ്പനിയുടെ പദ്ധതി
വ്യക്തിവിവരങ്ങളും ലക്ഷ്യ സ്ഥാനങ്ങളും രഹസ്യമാക്കി വയ്ക്കുന്നതിനാണ് ഇങ്ങനെയൊരു നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
കമ്പനി നിശ്ചയിച്ച റേറ്റായ കിലോമീറ്ററിന് 6രൂപക്ക് കാറോടിക്കുന്ന തൊഴിലാളികളുടെ വരുമാനത്തിന്റെ 46%വരെ കമ്മീഷനായി കട്ടുചെയ്യുന്നതും, ഇന്‍സെന്റീവുകള്‍ തടഞ്ഞുവെച്ചതും മൂലമാണ് പ്രതിസന്ധി രൂപപ്പെട്ടതെന്ന് തൊഴിലാളികള്‍ ആരോപിക്കുന്നു