
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ ലഭിച്ച സംഭാവനയല്ലാതെ സര്‍ക്കാര്‍ ദുരന്തബാധിതര്‍ക്കായി ചിലവഴിച്ച തുകയുടെ കണക്ക് വെളിപ്പെടുത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു
പിണറായി വിജയൻ സർക്കാരിന്റേത് ധൂർത്താണെന്ന് ആക്ഷേപം
ഓഖി ദുരിതത്തിന്റെ ആഘാതം വിലയിരുത്താനെത്തിയ കേന്ദ്രസംഘത്തെ കാണാനാണ് യാത്ര നടത്തിയതെന്ന് വിശദീകരണം
ചുഴലിക്കാറ്റ് ബാധിച്ചത് കേരളത്തെയും തമിഴ്നാടിനെയും ലക്ഷദ്വീപിനെയും മാത്രം
മഴ മാറിയിട്ടും മിഴിതോരാതെ ഈ തീരയോരങ്ങളിൽ, ക്രിസ്മസ്സ് ആഘോഷങ്ങളില്ലാതിരിക്കുമ്പോഴും അവരുടെ വഴിക്കണ്ണുകളിൽ ഇപ്പോഴും പ്രത്യാശയുടെയും പ്രതീക്ഷയുടെയും നേരിയ വെളിച്ചം തെളിയുന്നുണ്ട്
ഓഖി ദുരിതാശ്വാസത്തിനുളള കേരളത്തിന്രെ പാക്കേജിനെ പരിഹസിച്ച , ജേക്കബ് തോമസിനെതിരായാണ് മന്ത്രി തോമസ് ഐസക്ക് പരിഹാസവുമായി രംഗത്തെത്തിയത്
ഓഖിയിൽ നിന്ന് രക്ഷപ്പെട്ട 25 മത്സ്യത്തൊഴിലാളികൾ കേരള സർക്കാരിന് നന്ദി പറയാനെത്തി
കൊച്ചി തീരത്ത് നിന്ന് പോയ ബോട്ടുകളാണ് കണ്ടെത്തിയത്
നൂറ് നോട്ടിക്കൽ മൈൽ ദൂരം ഈ സംഘങ്ങൾ തിരച്ചിൽ നടത്തും
ലക്ഷദ്വീപും കന്യാകുമാരിയും സന്ദർശിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതും ഉണ്ടാകില്ലെന്നാണ് വിവരം
പുറം കടലിൽ 12 നോട്ടിക്കൽ മൈൽ അകലെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്
ഇതുവരെ 38 പേർ മരിച്ചതായാണ് സർക്കാരിന്റെ ഔദ്യോഗിക കണക്ക്
അടിയന്തിര സഹായമെന്ന നിലയിൽ 300 കോടി ഉടൻ ലഭ്യമാക്കണമെന്നും പിണറായി ആവശ്യപ്പെട്ടു
എട്ടാം ദിവസവും കടലിൽ കാണാതായവർക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്
ഇനി ചുഴലിയെ ഭയക്കേണ്ടെന്നും ഇന്ന് രാത്രിയോടെ കടലിൽ പോകാമെന്നും കാലാവസ്ഥ നിരീക്ഷണ വകുപ്പ്
സൂറത്ത് തീരത്ത് നിന്നും 480 കിലോമീറ്റർ പടിഞ്ഞാറ് ഭാഗത്താണ് ഇപ്പോൾ കാറ്റുള്ളത്
കോസ്റ്റ് ഗാർഡിന്റെ രക്ഷാപ്രവർത്തനത്തിൽ വിശ്വാസമില്ലെന്ന് പറഞ്ഞാണ് മത്സ്യത്തൊഴിലാളികൾ കടലിലേക്ക് പോയിരിക്കുന്നത്
കോസ്റ്റ് ഗാർഡ് കടലിൽ തിരച്ചിൽ നടത്തിയെങ്കിലും കപ്പൽ കണ്ടെത്താനായില്ല
ഇന്നലത്തെ കാറ്റിൽ വെള്ളം കയറി കവരത്തിയിലെ ഹെലിപാഡ് തകർന്നിരുന്നു
ലക്ഷദ്വീപിൽ ഏഴര മീറ്റർ ഉയരത്തിലും കേരളത്തിൽ അഞ്ചര മീറ്റർ ഉയരത്തിലും തിരയടിക്കാൻ സാധ്യത
Loading…
Something went wrong. Please refresh the page and/or try again.