
ജന സേവനം എന്നത് ഓരോ കോൺഗ്രസുകാരന്റെയും ബാധ്യതയും സാമൂഹിക പ്രതിബദ്ധത എന്നത് പൊതുപ്രവര്‍ത്തകരുടെ രക്തത്തില്‍ അലിഞ്ഞു ചേരേണ്ട വികാരം ആണെന്നും ആര്യാടൻ മുഹമ്മദ്
സോഷ്യൽ മീഡിയ, ഇരുട്ടിലിരുന്ന് കല്ലെറിയുന്നവരുടെ കപടലോകമായി മാറിയെന്ന് യുവ എം എൽ എ
ഏകദേശം ഏഴ് ലക്ഷം ഇന്ത്യൻ രൂപയാണ് ഒരു വീടിന്റെ നിർമ്മാണച്ചിലവ്. മൂന്ന് വീടുകളാണ് ഈ വർഷം നൽകുക.
റിയാദിലെ 25 പ്രമുഖ ടീമുകളാണ് ചെസ് മത്സരത്തിൽ പങ്കെടുത്തു. സീനിയർ, ജൂനിയർ വിഭാഗങ്ങൾക്കായി മത്സരം സംഘടിപ്പിച്ചു.
സാമൂഹ്യ പ്രവർത്തകരെയും പ്രവാസി സന്നദ്ധ സംഘടനകളെയും പങ്കെടുപ്പിച്ച് കോൺസുലേറ്റ് അങ്കണത്തിൽ വാരാന്ത്യ അവധി ദിനങ്ങളിലായിരിക്കും ഓപ്പൺ ഫോറം സംഘടിപ്പിക്കുക.