
ഷോപ്പിങ്ങിനും വിലകുറവിനും പേര് കേട്ട ബ്ലാക്ക് ഫ്രൈഡേ ക്രിസ്മസ് ഷോപ്പിങ്ങ് സീസണിന് തുടക്കം കുറിക്കുന്നു. സാംസങ്ങിന്റെ ഫ്ലാഗ്ഷിപ്പ് ഫോണുകള്‍ക്ക് വന്‍ ഓഫറുകളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്
Apple Back To School 2022 Offers at apple.com: ആപ്പിളിന്റെ ‘ബാക്ക് ടു സ്കൂൾ’ ഓഫർ ഇപ്പോൾ ഓൺലൈൻ സ്റ്റോറിൽ ലൈവ് ആണ്. സെപ്റ്റംബർ 22-ന്…
ഐഫോൺ 12, ഐഫോൺ 11, എൽജി വിങ് തുടങ്ങിയവയാണ് ഓഫറിൽ ലഭ്യമാകുന്ന പ്രധാന ഫോണുകൾ
എച്ച്ഡിഎഫ്സി ക്രെഡിറ്റ് / ഡെബിറ്റ് കാർഡ് ഉടമയാണെങ്കിൽ 5,000 മുതൽ 6,000 രൂപ വരെ ക്യാഷ് ബാക്ക് ഓഫറും ലഭിക്കും
ജൂലെെ 16 വെെകീട്ട് ആറ് മുതൽ ഒൻപത് വരെയാണ് ഓഫർ പ്രഖ്യാപിച്ചിരുന്നത്, പ്ലസ് ടുവിൽ ഫുൾ എ പ്ലസ് കിട്ടിയ 200 ഓളം വിദ്യാർഥികളെത്തി
28 ദിവസം കാലാവധി ലഭിക്കുന്ന 48 രൂപയുടെയും 98 രൂപയുടെയും പ്ലാനുകളാണ് എയർടെൽ പുറത്തിറക്കിയത്
ജനുവരി ഏഴിന് ആരംഭിച്ച് ജനുവരി ഒൻപതിന് റിയൽമി യോ!ഡെയ്സ് അവസാനിക്കും.
ഡിസംബർ 28 മുതൽ 2019 ജനുവരി 31 വരെയാണ് ഓഫർ കാലാവധി
‘ഇയർ എൻഡ് കാർണിവെൽ’ ഡിസംബർ 23ന് ആരംഭിച്ച് ഡിസംബർ 31ന് അവസാനിക്കും
ഡിസംബർ 21 മുതൽ ജനുവരി 2 വരെയാണ് വിലക്കിഴിവ് ലഭിക്കുന്നത്
Airtel Rs 419 prepaid recharge plan: എയർടെല്ലിന്രെ പ്രീപെയ്ഡ് പദ്ധതിയിലൂടെ സംസ്ഥാനത്തിനകത്തും പുറത്തും അൺലിമിറ്റഡ് കോളുകൾ, ദിവസേന 100 സൗജന്യ എസ്എംഎസും ലഭിക്കും
നവംബർ മാസത്തിലേക്ക് ഈ ഓഫർ നീട്ടിയതിലൂടെ ഉപഭോക്താവിന് 24 ജിബി ഡാറ്റ സൗജന്യമായി ലഭിക്കും
സിറ്റിബാങ്കിന്റെ ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് എന്നിവ ഉപയോഗിച്ച് വൺപ്ലസ് 6ടി വാങ്ങുന്ന ഉപഭോക്താക്കൾക്ക് 1500 രൂപയുടെ ക്യാഷ്ബാക്ക് ഓഫർ ലഭിക്കും
നിരവധി ഇലക്ട്രോണിക്സ് ഉൽപ്പനങ്ങൾക്ക് പേടിഎം മാൾ വിലക്കിഴിവ് നൽകുന്നുണ്ട്
ജിയോ, ബിഎസ്എൻഎൽ, എയർടെൽ, വോഡഫോൺ എന്നിവർ അൺലിമിറ്റഡ് കോൾ, സൗജന്യ എസ്എംഎസ്, സൗജന്യ ഡാറ്റ എന്നിവ അടങ്ങുന്ന പ്രീപെയ്ഡ് റീചാർജ് പ്ലാനുകളാണ് ഒരുക്കിയിരിക്കുന്നത്.
രണ്ട് പ്രീപെയ്ഡ് റിചാർജ് പാക്കുകളാണ് ബിഎസ്എൽഎൽ ഉപഭോക്താകൾക്ക് നൽകുന്നത്. 1,699 രൂപ, 2,099 രൂപ വില വരുന്ന റീചാർജ് പ്ലാനുകൾക്ക് 365 ദിവസത്തെ കാലാവധി ലഭിക്കും
Flipkart Festive Dhamaka Days Sale 2018 Starts Today: ഫ്ലിപ്കാർട്ടിന്റെ ഉത്സവകാല വിപണി ഒക്ടോബർ 27ന് അവസാനിക്കും. എന്നാൽ ആമസോണിന്റേത് ഒക്ടോബർ 28 നേ അവസാനിക്കുകയുള്ളൂ
സ്മാര്‍ട്ഫോണുകള്‍ക്ക് പുറമെ ഷാവോമിയുടെ മറ്റ് ഉപകരങ്ങള്‍ക്കും കമ്പനി ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്
ദീപാവലി സ്പെഷ്യൽ ഓഫറിൽ 100 ശതമാനം ക്യാഷ് ബാക്കും കമ്പനി ഉറപ്പ് നൽകുന്നുണ്ട്
ഓരോ വിൽപ്പനയ്ക്കൊപ്പം നൽക്കുന്ന സ്ക്രാച്ച് ആൻഡ് വിൻ കൂപ്പണിലൂടെ ഒരു ലക്ഷം രൂപ വില വരുന്ന സമ്മാനങ്ങൾ നേടാനാകും
Loading…
Something went wrong. Please refresh the page and/or try again.