നന്മയോടെ, കരുതലോടെ ചെയ്ത കാര്യങ്ങൾ തിരിച്ചടിയായി; മഞ്ജു ഇപ്പോഴും നല്ല സുഹൃത്തെന്ന് ശ്രീകുമാർ
മഞ്ജുവിന്റെ ആരോപണങ്ങൾക്ക് മറുപടിയുണ്ടെന്നും ശ്രീകുമാർ പറഞ്ഞു
മഞ്ജുവിന്റെ ആരോപണങ്ങൾക്ക് മറുപടിയുണ്ടെന്നും ശ്രീകുമാർ പറഞ്ഞു
മൂന്ന് മണിക്കൂര്‍നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്
ഒടിയന് സിനിമയുടെ സംവിധായകന്‍ വി.എ.ശ്രീകുമാറിനെതിരെ നടി മഞ്ജു വാരിയര്‍ നല്‍കിയ പരാതിയില്‍ ക്രെെം ബ്രാഞ്ച് അന്വേഷണം തുടരുകയാണ്
സിനിമയുടെ നിർമാതാവ് ആന്റണി പെരുമ്പാവൂരിൽ നിന്നും മൊഴിയെടുത്തിട്ടുണ്ട്
'ഒടിയൻ' എന്ന ചിത്രത്തിൽ മോഹൻലാൽ ആലപിച്ച ഗാനമാണ് അവാർഡിന് അർഹനാക്കിയത്
ചെണ്ടമേളമില്ലാതെ ആഘോഷങ്ങളില്ലാതെ ഒരു മോഹന്‍ലാല്‍ ചിത്രത്തിനായുള്ള കാത്തിരിപ്പായിരുന്നു അത്. പുലിമുരുകനും ഒടിയനുമെല്ലാം പാലഭിഷേകത്തോടെ സ്വീകരിച്ച ആരാധകരുടെ ആവേശത്തിന് ഒട്ടൊരു കുറവ് അവിടെ കണ്ടു
നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ ആണ് പുതുവര്‍ഷത്തലെന്നു സോഷ്യല്‍ മീഡിയയില്‍ നന്ദി കുറിപ്പുമായി എത്തിയിരിക്കുന്നത്.
#ExpressRewind: മാറി വരുന്ന മലയാള സിനിമയുടെ കച്ചവട സംഖ്യാ കണക്കുകളിലെ പ്രസക്തിയല്‍പ്പം കുറഞ്ഞാലും, മലയാളി മനസ്സുകളിലെ മഞ്ജു വാര്യര്‍ എന്ന ബിംബം അത്ര വേഗമൊന്നും ഉടയില്ല എന്നാണ് 2018 അടിവരയിടുന്നത്
സമ്മിശ്ര പ്രതികരണങ്ങളോടെയാണ് തുടങ്ങിയതെങ്കിലും ഇപ്പോള്‍ കുടുംബപ്രേക്ഷകര്‍ ഉള്‍പ്പടെയുള്ളവര്‍ ചിത്രം കാണാന്‍ തിയേറ്ററില്‍ എത്തുന്നുണ്ട് എന്നാണ് അണിയറപ്രവര്‍ത്തകരുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്
ലൂസിഫർ സംവിധായകന്‍ പൃഥ്വിരാജിനെ കുറിച്ചും മഞ്ജു മനസ് തുറന്നു
"ഒടിയൻ കണ്ടു. ആളുകൾ ഇത്ര മാത്രം നെഗറ്റീവ് ആയി ഒരു സിനിമയെ കണ്ടത് എന്തിനാണെന്ന് മനസ്സിലായില്ല," നടനും സംവിധായകനുമായ മധുപാല്‍ പറയുന്നു
'ഒടിയന്' വേണ്ട വിധത്തില്‍ സ്വീകരിക്കപ്പെടാതിരിക്കുമ്പോൾ മാത്രം അതിന്റെ ഉത്തരവാദിത്തം നായികയുടെ തലയില്‍ വച്ച് കെട്ടുന്നതിനെ പരോക്ഷമായി ചൂണ്ടിക്കാണിക്കുകയാണ് റിമ