
വിവിധ തസ്തികകളില്‍ ബന്ധുക്കളെ കുത്തി നിറക്കുന്നതാണ് സിപിഎം സമീപനം കെ.സുധാകരന് പറഞ്ഞു.
തുടര്‍ച്ചയായ രണ്ട് തോല്‍വിക്ക് ശേഷം നേടിയ ജയത്തോടെ ബെംഗളൂരു പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തെത്തി
ഒഡിയ ദിനപത്രമായ ധരിത്രിയില്‍ ജോലി ചെയ്യുന്ന രോഹിത് ബിസ്വാള്‍ (43) ആണ് കൊല്ലപ്പെട്ടത്
സീസണിലെ അഞ്ചാം വിജയത്തോടെയാണ് ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തിയത്
കഴിഞ്ഞ നാല് മത്സരങ്ങളില്‍ മൂന്നാം തോല്‍വി നേരിട്ട ഒഡീഷ പട്ടികയില്‍ ഏഴാം സ്ഥാനത്ത് തുടരുകയാണ്
ആത്മവിശ്വാസം വീണ്ടെടുത്ത് സീസണില്‍ മുന്നേറാന്‍ ബ്ലാസ്റ്റേഴ്സിന് ജയം അനിവാര്യമാണ്
ഒന്നാം പകുതി അവസാനിക്കുമ്പോള്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് മുന്നിലാണ് ഒഡീഷ
കേരള ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്താണ്
എംഎല്‍എയുടെ ഫ്ളൈയിങ് കിസില്‍ താന്‍ സന്തുഷ്ടനാണെന്നാണ് സ്പീക്കറുടെ പ്രതികരണം
‘മറ്റ് പെണ്‍കുട്ടികള്‍ക്ക് എന്റെ മകളൊരു പ്രചോദനമാകണം. എല്ലാ മാതാപിതാക്കളും പെണ്മക്കള്ക്ക് കരുത്താകണം’-അമ്മ പറയുന്നു
ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയ കുട്ടിയേയും വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്
റെയില്‍വേ സ്റ്റേഷനില്‍ ചായ വാങ്ങാന്‍ ഇറങ്ങിയ രാജേഷ് ട്രെയിന്‍ നീങ്ങി തുടങ്ങിയപ്പോഴാണ് തിരികെ എത്തിയത്
പുണെയിൽ കൊണ്ടു വന്നതിന് ശേഷം ഒറ്റയ്ക്കായിരുന്നു ഇത്രയും കാലം ബിന്നി ജീവിച്ചത്
ആകെയുള്ള 147 സീറ്റുകളിലേക്ക് നടന്ന അസംബ്ലി തിരഞ്ഞെടുപ്പില്‍ 112 സീറ്റുകളും നവീന്‍ പട്നായിക് നേതൃത്വം നല്കുന്ന ബിജു ജനതാ ദള്‍ സ്വന്തമാക്കി
ഒഡീഷയെ ഫോനിയില്‍ നിന്നും രക്ഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുമ്പോള്‍ അവര്‍ക്ക് നന്ദി പറയുകയാണ് ലോകം
പുരി ജില്ലയിലെത്തിയ വിനോദ സഞ്ചാരികളോട് മെയ് രണ്ടാം തിയ്യതി വൈകുന്നേരത്തോടെ സ്ഥലത്തു നിന്നും പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
”ഒരു ഹിന്ദുവിന് തീവ്രവാദിയാകാന്‍ സാധിക്കുമോ? തന്നെ കടിക്കുന്ന ഉറുമ്പിന് പോലും ഭക്ഷണം കൊടുക്കുന്നവരാണ് ഹിന്ദുക്കള്‍” അമിത് ഷാ പറഞ്ഞു.
മൃതദേഹത്തിന്റെ മുഖത്തും തലയിലും മുറിവുകളുണ്ട്. ആഴത്തിലുള്ളതാണ് മുറിവുകള്‍.
വിദ്യാര്‍ത്ഥി അപകടത്തില്‍ പെടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്
പാലത്തില്‍ നിന്നും 30 അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്
Loading…
Something went wrong. Please refresh the page and/or try again.