
ഏകദിന ക്രിക്കറ്റില്‍ ഇരട്ട സെഞ്ചറി നേടുന്ന പ്രായം കുറഞ്ഞ താരം കൂടിയായി ഗില്‍
പ്രത്യേക ഉദ്ദേശത്തോടെയല്ല തന്റെ പരാമർശമെന്നു മന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്ന് എൺ വി ഗോവിന്ദൻ പറഞ്ഞു
മൂന്നു വീതം ടി20, ഏകദിന മത്സരങ്ങളടങ്ങിയ പരമ്പരകളാണ് ഇന്ത്യൻ ടീം കളിക്കുക. ജൂലൈ ഒന്നിന് ഓള്‍ഡ് ട്രാഫോര്‍ഡിലാണ് ആദ്യ ടി20 മത്സരം
ഛണ്ഡിഗഡിന്റെ വനിത താരമായ ഈ 16കാരി 4.5 ഓവറിൽ 12 റൺസ് മാത്രം വഴങ്ങിയാണ് പത്ത് വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്
India vs Australia 1st ODI Full Scorecard: ഇതോടെ പരമ്പയിൽ 1-0 ത്തിന് ഓസീസ് മുന്നിലെത്തി
India Vs Australia 2020 Live: ഉച്ചയ്ക്കു 1.30 നാണ് മത്സരം തുടങ്ങുക
25 ഓവറുകൾ വീതമുള്ള നാല് ഇന്നിങ്സുകളിലായിരിക്കണം മത്സരം
നേരത്തെ ധോണി ഏകദിനത്തിൽ പതിനായിരം റൺസ് തികച്ചിരുന്നുവെങ്കിലും അക്കൗണ്ടിലെ 173 റൺസ് ഏഷ്യ ഇലവന് വേണ്ടി താരം നേടിയതായിരുന്നു
രാവിലെ 11 മണി മുതൽ രാത്രി 10 വരെയാണ് ഗതാഗത നിയന്ത്രണം
കഴിഞ്ഞ രണ്ട് വർഷമായി പാക് താരനിരയിൽ ഒറ്റയാൾ പോരാട്ടം കാഴ്ചവയ്ക്കുകയാണ് ഫഖർ സമാൻ
ഏകദിനത്തിലെ എക്കാലത്തെയും മികച്ച ബാറ്റ്സ്മാന്മാരിൽ സച്ചിന് കടുത്ത വെല്ലുവിളിയായി ഇന്ത്യൻ നായകൻ
ഓൺലൈനായും മൊബൈലിലും മൽസരം തത്സമയം കാണാനാവും