Cyclone Fani: ‘ഫാനി’ എങ്ങനെ ‘ഫോനി’ ആയി? ചുഴലിക്കാറ്റുകള്‍ക്ക് പേരിടുന്നതിങ്ങനെ
ഫോനി ചുഴലിക്കാറ്റിന് പേര് നല്‍കിയത് ബംഗ്ലാദേശാണ്. അടുത്ത ചുഴലിക്കാറ്റിന് വായു എന്നാണ് പേരിട്ടിരിക്കുന്നത്. ഇത് ഇന്ത്യയുടെ സംഭാവനയാണ്.
ഫോനി ചുഴലിക്കാറ്റിന് പേര് നല്‍കിയത് ബംഗ്ലാദേശാണ്. അടുത്ത ചുഴലിക്കാറ്റിന് വായു എന്നാണ് പേരിട്ടിരിക്കുന്നത്. ഇത് ഇന്ത്യയുടെ സംഭാവനയാണ്.
ചില്ലറ വിൽപ്പനമേഖലയിൽ 821 കോടി രൂപയുടെയും മൊത്ത വിൽപ്പന മേഖല പരിഗണിച്ചാൽ 585 കോടി രൂപയുടെയും നഷ്‌ടമാണ് കണക്കാക്കുന്നത്
മരിച്ചവരുടെ ആശ്രിതർക്ക് 20 ലക്ഷം രൂപ വീതമാണ് നൽകുന്നത്
ദുരന്തത്തെ നേരിടാൻ അടിയന്തര സംവിധാനങ്ങൾ സജ്ജമാക്കാൻ നിർദ്ദേശം
340 കോടി രൂപയുടെ സഹായമാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്.
ഓഖി പുനരധിവാസ പ്രവർത്തനങ്ങൾക്ക് ഉള്ള ഫണ്ടിൽ നിന്ന് പണം വകമാറ്റി പിണറായി വിജയൻറെ ഹെലികോപ്റ്റർ യാത്രക്കുള്ള പണം നൽകാൻ നീക്കം നടന്നതായും വൈദികൻ
ദുരന്തത്തില്‍ മരിച്ചവരുടെയും കാണാതായവരുടെയും കണക്കുകളിലെ അവ്യക്തത തുടരുന്നതും കേന്ദ്രസംഘത്തിന്റെ റിപ്പോര്‍ട്ട് വൈകുന്നതിന് കാരണമാവുന്നുണ്ട്
തൂത്തുക്കുടിയിൽ നിന്നും കാണാതായത് 136 പേരെ തിരുവനന്തപുരത്ത് നിന്നും കാണാതായത് 111 പേരെയും എന്ന് പുതിയ കണക്കുകൾ
ദുരിതാശ്വാസ കമ്മീഷണറുടെ നിർദ്ദേശം
141 മലയാളികളെ കണ്ടെത്താനുണ്ടെന്നും സർക്കാരിന്റെ പുതിയ കണക്ക്
മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ താരം ഓഖിയുമായി ബന്ധപ്പെട്ടുള്ള സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയേകുന്നതിന്‍റെ ഭാഗമായാണ് സംഭാവന നല്‍കിയത് എന്ന് പ്രതികരിച്ചു.
മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേത്രത്വത്തിൽ പ്രതീക്ഷയുടെ മൺചിരാതുകൾ തെളിയിച്ച് തീരദേശവാസികൾ