
യുക്രൈനിന്റെ വടക്ക് പടിഞ്ഞാറാന്‍ ഭാഗത്തുള്ള എനഗഡോറിലാണ് സപൊറീഷ്യ. ഹാര്‍കീവിന് സമീപവും കീവിന് 550 കിലോ മീറ്റര്‍ അകലയുമാണ് ആണവനിലയം സ്ഥിതി ചെയ്യുന്നത്
സാഹചര്യങ്ങള്‍ക്കനുസരിച്ച് ഭാവിയില്‍ നയത്തിന് മാറ്റം വന്നേക്കാമെന്നും രാജ്നാഥ് സിങ്
പൊതുജനങ്ങളുടെയും വിദഗ്ധരുടെയും സാന്നിധ്യത്തിലായിരിക്കും ആണവപരീക്ഷണകേന്ദ്രം അടച്ചുപൂട്ടുന്ന ചടങ്ങ് നടത്തുക
വിക്ഷേപണത്തറയിൽനിന്ന് ലോകത്തിന്റെ ഏതുമൂലയ്ക്കും മിസൈലിന് നിമിഷങ്ങൾക്കുള്ളിൽ എത്തിച്ചേരാൻ കഴിയും
ഡോണള്‍ഡ് ട്രംപ് അധികാരമേറ്റതു മുതല്‍ ഇരട്ടിച്ച യുദ്ധ മുറവിളികള്‍ കഴിഞ്ഞ ആഴ്ചകളിലായി കൂടുതല്‍ കടുത്തിരിക്കുകയാണ്.
നൂറോളം ലോകരാജ്യങ്ങളില്‍ നിന്നുളള സര്‍ക്കാര്‍ ഇതര സംഘടനകളുടെ കൂട്ടായ്മയാണ് ഐകാന്. 2007ൽ മെൽബണിലാണ് സംഘടന രൂപം കൊണ്ടത്.