
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ സമയത്ത് പറഞ്ഞത് വര്‍ഗീയവാദികളുടെ വോട്ട് വേണ്ടെന്നാണ് വി ഡി സതീശന്‍ പറഞ്ഞു
നിരവധി തവണ ആവശ്യപ്പെട്ടിട്ടും സർക്കാർ മുടന്തൻ ന്യായങ്ങൾ പറയുകയാണെന്നാണ് എൻഎസ്എസിന്റെ വിമർശനം
സംസ്ഥാനത്തെ മുഴുവൻ ജനവിഭാഗങ്ങളെയും ഉൾപ്പെടുത്തി സമഗ്രമായ സർവേ നടത്താൻ സർക്കാരിന് നിർദേശം നൽകണമെന്നും ഹർജിയിൽ പറയുന്നു
കേരളത്തിലെ സാമൂഹികരാഷ്ട്രീയ ചുവരെഴുത്ത് വായിച്ചായിരിക്കണം പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുമ്പോൾ ഹൈക്കമാൻഡ് ഈ നിലപാട് സ്വീകരിച്ചത് എന്ന് വേണം കരുതേണ്ടത്
കഴിഞ്ഞ യുഡിഎഫ് സർക്കാർ ഭരണകാലത്ത് താക്കോൽ സ്ഥാനം, അഞ്ചാം മന്ത്രി എന്നൊക്കെയുള്ള വിവാദങ്ങളുമായി അധികാരത്തെ നിയന്ത്രിക്കുന്നതിൽ എൻഎസ്എസിന് സാധിച്ചിരുന്നു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ്, പിന്നെ നടന്ന ഉപതിരഞ്ഞെടുപ്പ്,…
‘സമുദായ സംഘടനകളും ജനവിധിയും’ എന്ന ലേഖനത്തിലാണ് സിപിഎം ആക്ടിങ് സെക്രട്ടറി ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ചത്
സുകുമാരൻ നായർ അങ്ങനെ പറയുമെന്ന് തോന്നുന്നില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചത്
മുന്നോക്ക സമുദായ പട്ടിക പ്രസിദ്ധീകരിക്കാന്‍ കഴിയാത്തത് പെരുമാറ്റച്ചട്ടം മൂലമാണെന്നത് വസ്തുതാവിരുദ്ധമാണെന്ന് സുകുമാരൻ നായർ
എൻഎസ്എസ് ഇപ്പോഴും സമദൂരത്തിൽ തന്നെയാണെന്നും സർക്കാരിന്റെ പ്രവർത്തനങ്ങളെ സംബന്ധിച്ചോ മറ്റു വിവാദങ്ങളെ സംബന്ധിച്ചോ ഒരിക്കലും പ്രതികരിച്ചിട്ടില്ലെന്നും സുകുമാരൻ നായർ
വിശ്വാസവും ആചാരാനുഷ്‌ഠാനങ്ങളും സംരക്ഷിക്കുക എന്നതാണ് എൻഎസ്എസിന്റെ നിലപാട്. ഏതെങ്കിലും രാഷ്ട്രീയ നിലപാടിന്റെ അടിസ്ഥാനത്തിലല്ല അതിനുവേണ്ടി ആദ്യം മുതല്‍ ഇറങ്ങിത്തിരിച്ചതെന്നും സുകുമാരന്‍ നായര്‍
കേസുകൾ കാരണം പലർക്കും ജോലികൾക്ക് അപേക്ഷിക്കാനാവാത്ത അവസ്ഥയുണ്ടെന്ന് ജി.സുകുമാരൻ നായർ
മതേതരത്വവും, ജനാധിപത്യവും, സാമൂഹ്യ നീതിയുമാണ് എന്‍എസ്എസ് നയം
വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിൽ എൻഎസ്എസ് ഒരു പാർട്ടിയെയും പിന്തുണച്ചിട്ടില്ലെന്ന് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ കഴിഞ്ഞദിവസം ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞിരുന്നു
വട്ടിയൂർകാവിൽ കോൺഗ്രസ് നേരിട്ട പരാജയത്തിൽ പ്രതിഷേധമായാണ് ഇയാൾ ചാണകമെറിഞ്ഞതെന്ന് പൊലീസ് പറയുന്നു
വട്ടിയൂർക്കാവും കോന്നിയുമുൾപ്പടെ ചില മണ്ഡലങ്ങള്‍ തങ്ങളുടേതാണെന്ന് പറഞ്ഞ് ചിലര്‍ ഊറ്റംകൊണ്ടു. ആ അഹങ്കാരത്തിന് ജനങ്ങൾ കൊടുത്ത തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് ഫലം
‘തിരഞ്ഞെടുപ്പ് കമ്മിഷനാണ് എൻഎസ്എസിന്റെ നിലപാടിനെ ഒരു കാരണവുമില്ലാതെ ദുർവ്യാഖ്യാനം ചെയ്തത്’
പാലായില്‍ തകര്‍ന്നടിഞ്ഞ യുഡിഎഫിന് ജീവന്‍ കൊടുക്കാനാണ് എൻഎസ്എസിന്‍റെ ശ്രമമെന്നും കോടിയേരി പറഞ്ഞു
ഉപതിരഞ്ഞെടുപ്പില്‍ എസ്‌എൻഡിപി നിഷ്‌പക്ഷ നിലപാടാണ് സ്വീകരിക്കുകയെന്ന് വെള്ളാപ്പള്ളി നടേശന്‍
ഉപതിരഞ്ഞെടുപ്പില്‍ എന്‍എസ്‌എസ് സ്വീകരിക്കുന്ന നിലപാട് പുനഃപരിശോധിക്കണമെന്നു കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസവും ആവശ്യപ്പെട്ടിരുന്നു
എൻഎസ്എസ് നിലപാടിൽ പ്രതികരിക്കാതെ ബിജെപി
Loading…
Something went wrong. Please refresh the page and/or try again.