
മില്ലേനിയം മില്യണയർ നറുക്കെടുപ്പിലാണ് 10 ലക്ഷം ഡോളർ സമ്മാനം നേടിയത്
ഏകദേശ കണക്കനുസരിച്ച്, ഏകദേശം 1 കോടി ഇന്ത്യക്കാർ വിദേശത്ത് സ്ഥിരതാമസമാക്കിയിട്ടുണ്ട്, അതിൽ 60 ലക്ഷത്തോളം പേർ വോട്ടിംഗ് പ്രായത്തിന് അർഹരാണ്
ഒക്ടോബര്‍ 17 ന് വാങ്ങിയ ടിക്കറ്റാണ് സമ്മാനാർഹമായത്
ട്രിപ്പോളി വിമാനത്താവളത്തിലേക്ക് പോകുമ്പോഴായിരുന്നു ഇവരെ തട്ടിക്കൊണ്ടുപോയത്
പത്തനം തിട്ട അടുര്‍ ആനന്ദപ്പളളി സാം സാമുവേല്‍ (51) ആണ് മരിച്ചത്
ആയിടെ ഒരു പുരോഹിതന്‍ പറഞ്ഞത് നിരീശ്വരവാദത്തെ പോലെയാണ് കോവിഡ് – 19 എന്നാണ്, അപ്രതീക്ഷിതമായും പെട്ടെന്നും അത് പടർന്നുകൊണ്ടിരിക്കുന്നു. ലോകത്തെ നീണ്ടുനില്‍ക്കുന്ന ഒരു ഞെട്ടലിനൊപ്പം നിര്‍ത്തിക്കൊണ്ട്. ഇതിന്‍റെ…
കോവിഡ് മഹാമാരിയുടെ അവസരം മുതലെടുത്ത് വമ്പിച്ച ‘കൂലി മോഷണ’ത്തിനാണ് ശ്രമിക്കുന്നതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു
കുവൈത്തിലെ ജനസംഖ്യയായ 43 ലക്ഷം പേരില്‍ 30 ലക്ഷം പേര് പ്രവാസികളാണ്
പ്രവാസികളുടെ പുനരധിവാസവും സംസ്ഥാനത്തിന്റെ സമഗ്ര വികസനവും ലക്ഷ്യമിട്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്
യാത്രക്കാരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനും രോഗ വ്യാപനം ഒഴിവാക്കുന്നതിനുമുള്ള ചട്ടങ്ങളാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്
Kerala Covid-19 Newswrap: കേരളത്തിൽ ഇതുവരെ 3603 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ 1691 പേരാണ് നിലവിൽ സംസ്ഥാനത്ത് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്.
ടെസ്റ്റ് റിസല്‍ട്ട് എന്തായാലും എല്ലാ യാത്രക്കാരും സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നത് പോലെ 14 ദിവസം നിര്‍ബന്ധിത ക്വാറന്റൈനില്‍ പോകണം
വിമാനത്തിലെ വെന്റിലേഷന്‍ സംവിധാനം പ്രവര്‍ത്തിക്കാതെ ഇരിക്കുമ്പോഴും രോഗാണുവിന്റെ വ്യാപനം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് സംഘടന പറയുന്നു
കോൺസുലേറ്റിന്റെ ട്വിറ്റർ ഫേസ്ബുക്ക് പേജുകൾ പ്രവാസികൾക്ക് ആശ്രയിക്കാം
“ഗീതയോട് യാത്രപറയാൻ എനിക്ക് നാട്ടിൽ പോണം. എന്റെ വരവ് വൈകുന്നത് കാരണം അവളുടെ ശരീരം മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. “- വിജയ കുമാർ പറഞ്ഞു
ഗൾഫ് രാജ്യങ്ങൾക്ക് പുറമേ മലേഷ്യയിൽ നിന്നും കേരളത്തിലേക്ക് വിമാന സർവീസുണ്ട്. 12,000 രൂപ മുതൽ 50,000 രൂപ വരെയാണ് ടിക്കറ്റ് നിരക്കുകൾ
ചൈനയെ നിക്ഷേപകര്‍ കൈയൊഴിയുമെന്ന വാര്‍ത്തകള്‍ക്കിടയിലാണ് കേരളത്തിന്റെ നീക്കം
നോർക്ക വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത പ്രവാസികളുടെ മുൻഗണനാ പട്ടിക കേന്ദ്ര സർക്കാരിനും എംബസികൾക്കും കൈമാറുമെന്ന് മുഖ്യമന്ത്രി
തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലേക്ക് വരാൻ രജിസ്ട്രർ ചെയ്തത് 56,000ലധികം പ്രവാസി മലയാളികൾ
വിവര ശേഖരണത്തിനുള്ള ചുമതല നോർക്കയ്ക്ക്. നോർക്ക വെബ് സൈറ്റിൽ രജിസ്ട്രർ ചെയ്തത് 2.26 ലക്ഷം പ്രവാസികൾ.
Loading…
Something went wrong. Please refresh the page and/or try again.