
“”ഇതുവരെ, ദേശീയ തലത്തിൽ ഇന്ത്യൻ ദേശീയ പൗരത്വ രജിസ്റ്റർ തയ്യാറാക്കാൻ സർക്കാർ ഒരു തീരുമാനവും എടുത്തിട്ടില്ല,” മന്ത്രി ഒരു ചോദ്യത്തിന് രേഖാമൂലമുള്ള മറുപടിയിൽ പറഞ്ഞു.
ഷര്‍ജീല്‍ ഇമാമിന്റെ പ്രസംഗത്തിന്റെ ഉള്ളടക്കം സാമുദായിക സ്വൈര്യവും ഐക്യവും ദുര്‍ബലമാകാന്‍ കാരണമാകുന്നതാണെന്നു നിരീക്ഷിച്ചുകൊണ്ടാണ് ഡൽഹി കോടതിയുടെ ഉത്തരവ്
രാഷ്ട്രീയ മുതലെടുപ്പിനായി ഈ രണ്ട് വിഷയങ്ങള്‍ സംബന്ധിച്ച് ചിലര്‍ സാമുദായികമായ ആഖ്യാനം പ്രചരിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു
സുപ്രീംകോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ കഴിഞ്ഞ ഓഗസ്റ്റിൽ പ്രസിദ്ധീകരിച്ച എൻആർസിയിൽ 3.3 കോടി അപേക്ഷകരിൽ 19 ലക്ഷം പേരെ ഒഴിവാക്കിയിരുന്നു
ബി.ജെ.പി നേതാവ് കപില്‍ മിശ്ര നടത്തിയ പ്രകോപനപരമായ പ്രസംഗത്തെക്കുറിച്ച് തെളിവുകൾ ലഭിച്ചിട്ടില്ലെന്നും പൊലീസ്
കലാപം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്‌ക്കെതിരെ ബേണി സാന്റേഴ്‌സ് രംഗത്തെത്തി
2010-ലെ രീതിയില്‍ ദേശീയ ജനസംഖ്യ രജിസ്റ്റര്‍ (എന്‍പിആര്‍) നടപ്പിലാക്കുമെന്നു പ്രമേയവും ബിഹാര്‍ നിയമസഭ പാസാക്കി
മഹാത്മാ ഗാന്ധിക്കെതിരായ അനന്ത് കുമാര്‍ ഹെഗ്‌ഡെയുടെ പരാമർശത്തിനെതിരെ ലോക്‌സഭയില്‍ പ്രതിഷേധം
കാപട്യവും ഇരട്ടത്താപ്പും കൊണ്ടുണ്ടാവുന്ന ഒരവസ്ഥയല്ല വിടുതൽ എന്ന് ചെറുപ്പക്കാർ, പ്രത്യേകിച്ചും ഉന്നതവിദ്യാഭ്യാസത്തിലെത്തിയവരും കേരളത്തിന്‍റെ സാമൂഹ്യവും സ്ഥലപരവുമായ ഇടുക്കങ്ങളിൽ നിന്നും അകന്നു മാറി സ്വയം വികസിക്കാൻ അവസരം ലഭിച്ച…
ആമിർ ഹൻസ്‌ല വധക്കേസിൽ ഹിന്ദു സംഘടനാ പ്രവർത്തകർ ഉൾപ്പെടെ ആറു പേരെ പൊലീസ് അറസ്റ്റ് ചെയ്തു
ദേശീയ ജനസംഖ്യ റജിസ്റ്ററിനായി ശേഖരിച്ച ചില വിവരങ്ങൾ ദേശീയ പൗരത്വ റജിസ്റ്ററിനായി ഉപയോഗിക്കുകയോ ഉപയോഗിക്കാതിരിക്കുകയോ ചെയ്യും