Latest News

Novel News

g r indugopan, interview, iemalayalam
ഞാൻ എഴുതുന്നത് ഞാൻ അനുഭവിച്ച ജീവിതം: ജി.ആർ ഇന്ദുഗോപൻ

മലയാള സാഹിത്യത്തിൽ ഒറ്റയാൾ വഴിയിലൂടെ സഞ്ചരിക്കുന്ന എഴുത്തുകാരനാണ് ജി. ആർ ഇന്ദുഗോപൻ. ബാലസാഹിത്യം, കഥ, നോവൽ, ജീവചരിത്രം, അനുഭവമെഴുത്ത്, യാത്ര, തിരക്കഥ, തുടങ്ങി വൈവിധ്യ പൂർണ്ണമാണ് ഈ…

ajijesh pachat, story , iemalayalam
ഷ്രോഡിങ്ങറുടെ പൂച്ചകള്‍ – നോവലെറ്റ് ഒന്നാം ഭാഗം

“ഇടിമിന്നലിലെന്നവണ്ണം ഞെട്ടിപ്പോയി അവന്‍, എന്താണ് ചെയ്യേണ്ടതെന്ന് അറിയാതെ സ്തംഭിച്ചു. നിന്നിടത്തു നിന്നും അനങ്ങാതെ ചെവികള്‍കൂര്‍പ്പിച്ചു വെച്ചു.”അജിജേഷ് പച്ചാട്ട് എഴുതിയ നോവലെറ്റ് ഷ്രോഡിങ്ങറുടെ പൂച്ചകള്‍ഒന്നാം ഭാഗം

karunakaran, novel, iemalayalam, o v vijayan
Onam 2021: ‘കേട്ടെഴുത്തുകാരി’യും ഒ വി വിജയനും

“മലമുകളിലെ കാഞ്ഞിര മരത്തിന്റെ കടയ്ക്കൽ ചുറ്റിക്കെട്ടിയ ചങ്ങല കാണിച്ചുകൊണ്ട് എന്റെ സന്ദർശകർക്ക് ആ സ്ഥലത്തെ രണ്ട് വിശേഷങ്ങൾ ഞാൻ പറഞ്ഞു കൊടുത്തു ” ഒ.വി. വിജയൻ കഥാപാത്രമാകുന്ന…

പൊലിഞ്ഞ സ്വപ്‌നം: കുട്ടികളുടെ നോവല്‍-ഭാഗം 14

മുട്ടിലിഴഞ്ഞ്, എഴുന്നേറ്റു നിന്നാല്‍, ലോകത്തിന്റെ ഒരു നല്ല ചിത്രം ലഭിക്കുമെന്നു പതുക്കെ വാവ കണ്ടുപിടിച്ചു. പിടിച്ചെണീറ്റി നില്‍ക്കാനവന്‍ ഉപയോഗിച്ചത് മിങ്കുവിനെയായിരുന്നു

പൊലിഞ്ഞ സ്വപ്‌നം: കുട്ടികളുടെ നോവൽ-ഭാഗം 13

”മിങ്കൂവിനെ ഇനി അനിയന്റെയടുത്ത് കൊണ്ടോവണ്ടാട്ടോ മോളേ. അവന്‍ ജനിച്ചതല്ലേയുള്ളൂ?” അമ്മ പറഞ്ഞു. “അഞ്ചാറുമാസം പ്രായാവുമ്പോ വാവയ്ക്ക് നിങ്ങടെ കൂടെ കളിക്കാറാവും”

rajalakshmi, childrens novel, iemalayalam
പൊലിഞ്ഞ സ്വപ്‌നം: കുട്ടികളുടെ നോവല്‍-ഭാഗം 11

“പാവക്കുട്ടിയോളമേ യുള്ളു അല്ലേ അച്ഛാ,” അവൾ ചോദിച്ചു. അച്ഛൻ തല കുലുക്കി. അവളുടെ ശബ്ദം കേട്ടാവും അമ്മ കണ്ണ് തുറന്നു ചിരിച്ചു .എന്നിട്ട് ചോദിച്ചു, ഇഷ്ടായോ വാവയെ?”

rajalakshmi, childrens novel, iemalayalam
പൊലിഞ്ഞ സ്വപ്‌നം: കുട്ടികളുടെ നോവല്‍-ഭാഗം 10

കുഞ്ഞനിയന്റെ ജനനം സിന്ധുവിന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസമായിരുന്നു. ഒരു ദിവസം കാലത്തെഴുന്നേറ്റപ്പോഴേ അമ്മയ്ക്ക് വയ്യാണ്ടായി. ചായ ഉണ്ടാക്കാൻ അടുക്കളയിൽ പോലും കയറാൻ പറ്റാത്ത വിധം അമ്മക്ക്…

rajalakshmi, childrens novel, iemalayalam
പൊലിഞ്ഞ സ്വപ്‌നം: കുട്ടികളുടെ നോവല്‍-ഭാഗം 9

അമ്മായി മധുരപലഹാരങ്ങൾ കൊണ്ടു വന്നിരുന്നു. അതൊക്കെ തുറന്നു നോക്കി, സിന്ധു പറഞ്ഞു, “ദൊക്കെ കുഞ്ഞു വാവണ്ടായിട്ട് കൊണ്ടുവന്നാൽ മതിയായിരുന്നു. വാവക്ക് ഇഷ്ടായേനെ”

rajalakshmi , childrens novel, iemalayalam
പൊലിഞ്ഞ സ്വപ്‌നം: കുട്ടികളുടെ നോവല്‍-ഭാഗം 8

മിങ്കു, മുറ്റവും പറമ്പും ഗവേഷണം നടത്തുക പതിവായിരുന്നു. മുറ്റത്തെ ഉറുമ്പിൻ കൂട്ടത്തെ വലിയ ഭയമായിരുന്നു, അവന്. ഒരിക്കൽ മുറ്റത്തെ ഉറമ്പു മാളത്തിൽ അറിയാതെ കാൽവെച്ചു നിന്ന് മുറ്റത്തെ…

rajalakshmi , childrens novel, iemalayalam
പൊലിഞ്ഞ സ്വപ്‌നം: കുട്ടികളുടെ നോവല്‍-ഭാഗം 7

ഒരു ദിവസം കാലത്ത് ഫോൺ റിങ്ങു ചെയ്യുന്നതുകേട്ടാണ് അവരെല്ലാം ഉണർന്നത്. അച്ഛനാണ് ഫോണെടുത്തത്. അച്ഛൻ ശബ്ദം താഴ്ത്തി ഫോണിൽ എന്തൊക്കെയോ സംസാരിക്കുന്നതു കേട്ടു. അടുത്തു തന്നെ നിൽപ്പായിരുന്ന അമ്മ…

rajalakshmi, childrens novel, iemalayalam
പൊലിഞ്ഞ സ്വപ്‌നം: കുട്ടികളുടെ നോവല്‍-ഭാഗം 6

നായുടെപേര് മിങ്കു എന്നാണെന്ന് കേണലിൻ്റെ വരവോടെ സിന്ധുവിന് മനസ്സിലായി. “മിങ്കു കം . . . ” എന്നൊക്കെ അവളും കമാൻഡ് ചെയ്തു തുടങ്ങി. പക്ഷേ ‘ഇവിടെ…

rajalakshmi, childrens novel, iemalayalam
പൊലിഞ്ഞ സ്വപ്‌നം: കുട്ടികളുടെ നോവല്‍-ഭാഗം 5

കേണൽ ചങ്ങല അവന്റെ കഴുത്തിനുനേരെ നീട്ടി. നായ ഒറ്റച്ചാട്ടത്തിന് അയാളുടെ മുഖത്തു കടിച്ചു. അയാൾ അവന്റെ ചാട്ടത്തിൻ്റെ ശക്തി കാരണം പിന്നോട്ടുവീണു

rajalakshmi, childrens novel, iemalayalam
പൊലിഞ്ഞ സ്വപ്‌നം: കുട്ടികളുടെ നോവല്‍-ഭാഗം 4

“ദാ അച്ഛാ, തലപൊക്കി,” സിന്ധു വിളിച്ചുകൂവി. അല്പം ഭയത്തോടെ അവൾ അടുത്തു ചെന്നപ്പോഴവൻ വാലാട്ടി. ആദ്യമായി, അവൻ കാണിച്ച സ്നേഹപ്രകടനം അമ്മയുടെ മനസ്സിളക്കി.

rajalakshmi, childrens novel, iemalayalam
പൊലിഞ്ഞ സ്വപ്‌നം: കുട്ടികളുടെ നോവല്‍-ഭാഗം 3

ഗോപാലൻ ചേട്ടനൊഴികെ സകലരെയും കടിച്ചു കീറണമെന്ന ആജ്ഞ നായുടെ മസ്തിഷ്‌കത്തില്‍ മുഴങ്ങിക്കൊണ്ടിരുന്നു. അന്നേരമാണ് പരുപരുത്ത കൈകളാല്‍ അച്ഛനവന്റെ കണ്ണു തുടച്ചത്. പെണ്‍കുട്ടി, പേടിച്ചുപേടിച്ച് അവന്റെ കാലില്‍തൊട്ടു. പുതിയൊരു…

rajalakshmi, childrens novel, iemalayalam
പൊലിഞ്ഞ സ്വപ്‌നം: കുട്ടികളുടെ നോവല്‍-ഭാഗം 2

മുഖത്തു വെള്ളം വീണപ്പോള്‍ അവന്‍ കണ്ണു തുറന്നു. അവനു ചുറ്റും, അപരിചിതരുടെ ഒരു വൃത്തം രൂപം കൊണ്ടിരുന്നു. കേണലിന്റെ തൊടി മാത്രമാണ് തന്റെ അധികാരപരിധി എന്നോര്‍ക്കാതെ അവന്‍…

rajalakshmi ,childrens novel, iemalayalam
പൊലിഞ്ഞ സ്വപ്നം-കുട്ടികളുടെ നോവല്‍ ആരംഭിക്കുന്നു

നാല്പതു ദിവസം പ്രായമുള്ളപ്പോൾ, മുന്തിയ ഇനത്തിൽപ്പെട്ട ഒരു നായക്കുഞ്ഞിനെ അയാൾ വിലയ്ക്കുവാങ്ങിയതായിരുന്നു. വലിയൊരു കൂടും അതിയാൾ പണിതു. താനൊഴികെയുള്ള ആരെയും പടിയ്ക്കത്തുകറിയാൽ കടിക്കാനുള്ള അനുവാദം അവനുണ്ടായിരുന്നു

K A Beena, Childrens Novel, IE Malayalam
മിലിയുടെ ആകാശം: കുട്ടികളുടെ നോവല്‍-അവസാന ഭാഗം

മനുഷ്യനും മൃഗങ്ങളും മരങ്ങളും ചെടികളും ഒത്തു ചേര്‍ന്ന് മധുരമായ സംഗീതം അവള്‍ക്ക് വേണ്ടി പൊഴിച്ചു കൊണ്ടേയിരുന്നു. ഏതൊക്കെയോ പൂക്കള്‍ അസുലഭമായ സുഗന്ധങ്ങളാല്‍ അവളെ സന്തോഷിപ്പിച്ചു. നിറങ്ങളുടെ മായാജാലത്തില്‍…

K A Beena, Childrens Novel, IE Malayalam
മിലിയുടെ ആകാശം: കുട്ടികളുടെ നോവല്‍-ഭാഗം 4

ഭൂമിക്ക് മുകളില്‍ മേഘങ്ങളെ അവള്‍ കണ്ടു. മേഘങ്ങള്‍ പാറി നടക്കുന്നു.ലായിരുന്നു. ഇവിടെ കാലിനു താഴെയാണ് മേഘങ്ങള്‍ പറന്നു നടക്കുന്നത്

K A Beena, Childrens Novel, IE Malayalam
മിലിയുടെ ആകാശം: കുട്ടികളുടെ നോവല്‍-ഭാഗം 3

മനോഹരമായ സംഗീതം വീണയില്‍ നിന്ന് വന്നു. കുറച്ച് നേരം അതു കേട്ടു കഴിഞ്ഞ് രാക്ഷസന്‍ കിടന്നുറങ്ങി. ജാക്ക് ശബ്ദമുണ്ടാക്കാതെ മാന്ത്രികവീണയുമെടുത്ത് പുറത്തേക്ക് നടക്കുമ്പോള്‍ വീണ നിലവിളിക്കാന്‍ തുടങ്ങി

Loading…

Something went wrong. Please refresh the page and/or try again.

Best of Express