
കിരീട നേട്ടത്തോടെ ജോക്കോവിച്ച് എടിപി റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തി
സെമി ഫൈനലില്‍ ലോക മൂന്നാം നമ്പര്‍ അലക്സാണ്ടര്‍ സ്വരേവാണ് നദാലിന്റെ എതിരാളി
ഫെഡറൽ കോടതി അപ്പീൽ തള്ളിയതോടെ ജോക്കോവിച്ചിനെ ഓസ്ട്രേലിയയിൽ നിന്ന് നാടുകടത്തും
ഇമിഗ്രേഷൻ മന്ത്രിയുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് വീണ്ടും വിസ റദ്ദാക്കിയിരിക്കുന്നത്
താരത്തിന്റെ വിസ റദ്ദാക്കിയ ഓസ്ട്രേലിയന്‍ സര്‍ക്കാരിന്റെ നടപടി ഫെഡറല്‍ കോടതി മരവിപ്പിച്ചു
ഡാനില്‍ മെദ്വദേവിന്റെ ആദ്യ ഗ്രാന്സ്ലാം കിരീടമാണിത്
റോജര്‍ ഫെഡറര്‍ക്കും റാഫേല്‍ നദാലിനും മുകളില്‍ വ്യക്തമായ ആധിപത്യം ജോക്കോവിച്ചിനുണ്ട്
20 വീതം ഗ്രാന്‍ഡ് സ്ലാമുള്ള ഫെഡററിനും, നദാലിനും ഒപ്പമെത്താനുള്ള ഓട്ടത്തില്‍ ഒരു പടി കൂടി അടുത്തിരിക്കുകയാണ് ജോക്കോവിച്ച്
ഫ്രഞ്ച് ഓപ്പണിൽ ജോക്കോവിച്ചിന് മുകളിൽ വ്യക്തമായ ആധിപത്യം നദാലിനുണ്ട്
ഹോട്ടലിനു പുറത്ത് നിന്ന് ആരാധകർ ദ്യോകോവിച്ചിനെ നോക്കി നൃത്തം ചെയ്യുന്നതും അവർക്കൊപ്പം കൂടി താരം ബാൽക്കണിയിൽ നിന്ന് തലയാട്ടുന്നതും വീഡിയോയിൽ കാണാം
ഇതോടെ റോജർ ഫെഡററുടെ റെക്കോഡിനൊപ്പമെത്തിയിരിക്കുകയാണ് നദാൽ
റാക്കറ്റില്‍ നിന്ന് പിന്നിലേക്ക് അടിച്ച പന്ത് അപ്രതീക്ഷിതമായി വനിതാ ലൈന്‍ ജഡ്ജിയുടെ കഴുത്തില്‍ തട്ടുകയായിരുന്നു
ദമ്പതികളുടെ മക്കള്‍ക്ക് രോഗബാധയില്ല. ഇരുവരും 14 ദിവസത്തെ ഐസോലേഷനില്‍ പ്രവേശിച്ചു
മൂന്നാം സെറ്റില്‍ ദ്യോക്കോവിച്ചിന് ഇടതു തോളിന് പരുക്കേറ്റു
വിംബിള്‍ഡണിന്റെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഫൈനല്‍
ദ്യോക്കോയുടെ ഗ്രാന്റ് സ്ലാം കിരീടങ്ങളുടെ എണ്ണം 15 ആയി. പീറ്റ് സാമ്പ്രാസിനെ മറികടന്ന ദ്യോക്കോ നദാലുമായി രണ്ട് കിരീടവും ഫെഡററുമായി അഞ്ച് കിരീടവും പിന്നിലാണ്.
ദ്യോക്കോവും റാഫയും ഇത് എട്ടാമത്തെ തവണയാണ് ഒരു ഗ്രാന്റ് സ്ലാം ഫൈനലില്‍ നേര്‍ക്കുനേര്‍ എത്തുന്നത്
യുഎസ് ഓപ്പണിലെ ലിംഗ വിവേചനത്തിനെതിരെ പ്രതിഷേധം വ്യാപകമാവുന്നു
വനിതാ വിഭാഗത്തില്‍ സെറീന വില്യംസിനെ പരാജയപ്പെടുത്തി കെര്‍ബര്‍ കിരീടം നേടി
ഫെഡററുടെ വിംബിൾഡണിലെ 85-ാം വിജയമാണിത്
Loading…
Something went wrong. Please refresh the page and/or try again.