
2000 രൂപ നോട്ടുകള്‍ അച്ചടിക്കുന്നത് ആര്‍ബിഐ നിര്‍ത്തിവച്ചു
നോട്ട് അസാധുവാക്കാനുള്ള കേന്ദ്രസര്‍ക്കാർ നിര്‍ദേശം ആര്‍ ബി ഐ നിയമത്തിലെ 26 (2) വകുപ്പിന്റെ അടിസ്ഥാനത്തിലുള്ളതല്ലെന്നു ജസ്റ്റിസ് നാഗരത്ന പറഞ്ഞു
പച്ച കലർന്ന മഞ്ഞ നിറത്തിലുളള 20 രൂപ നോട്ടുകളാണ് പുറത്തിറക്കുക
നോട്ട് നിരോധനം മൂലമാണ് രാജ്യത്ത് തൊഴിൽ നഷ്ടമുണ്ടായതെന്നാണ് എൻഎസ്എസ്ഒയുടെ ആദ്യ വാർഷിക സർവ്വേ റിപ്പോർട്ടിൽ പറയുന്നത്
2nd Demonetisation Anniversary in India: രണ്ട് വർഷം മുൻപ് നവംബർ എട്ടാം തീയതിയാണ് പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്ത് നോട്ടുനിരോധനത്തെക്കുറിച്ചുളള പ്രഖ്യാപനം നടത്തിയത്
റിസർവ് ബാങ്ക് പുറത്ത് വിട്ട കണക്കുകൾ പ്രകാരം നോട്ട് നിരോധനത്തിന് ശേഷം എടിഎമ്മിൽ നിന്നും പിൻവലിക്കുന്ന പണത്തിന്റെ അളവിൽ 22 ശതമാനം വർധനവാണ് കാണിക്കുന്നത്
അപൂർവ്വ കറൻസി നോട്ടുകൾ ശേഖരിക്കുന്ന അങ്കമാലി ലിറ്റിൽ ഫ്ളവർ ഹോസ്പിറ്റലിലെ സീനിയർ പിആർഒ ഷെജു കുടിയിരിപ്പിലിന്റെ ശേഖരത്തിൽ ഈ നോട്ടുമുണ്ട്