
കൊറിയയുടെ രഹസ്യാന്വേഷണ ഏജന്‍സിയുടെ നേതൃത്വത്തിലുള്ള ‘ലാസറസ് ഗ്രൂപ്പ്’ എന്ന് വിളിക്കപ്പെടുന്ന ഹാക്കര്‍മാരാണ് ആക്രമണം ആസൂത്രണം ചെയ്തതെന്ന് റിപ്പോര്‍ട്ട് പറയുന്നു
ഉത്തരകൊറിയൻ അതിർത്തി നഗരമായ കെയ്സോങ്ങിലെ ജോയിന്റ് ലൈസൻ ഓഫീസ് നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി
ആദ്യമായിട്ടാണ് ഒരു അമേരിക്കന്‍ പ്രസിഡന്റ് ഉത്തര കൊറിയയിലെത്തുന്നത്
സഹോദരൻ കിം ജോങ് ഉന്നിനും കിമ്മിന്റെ ഭാര്യ റി സോൾ ജുവുവിനും സമീപത്തായി ഇരുന്ന് കയ്യടിക്കുന്ന കിം യോ ജോങ്ങിന്റെ ചിത്രങ്ങൾ ഉത്തര കൊറിയ സ്റ്റേറ്റ് മീഡിയ…
നാലര മണിക്കൂറിലേറെയാണ് കൂടിക്കാഴ്ചയും ചർച്ചയും നീണ്ടുനിന്നത്
കിം ജോങ് ഉന്നിന്റെ സുരക്ഷയ്ക്കായി സൗന്ദര്യവും ഉയരവും കണക്കാക്കിയാണ് ഇവരെ തിരഞ്ഞെടുക്കുന്നത്
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി നടത്താനിരുന്ന കൂടിക്കാഴ്ചയും ഇതോടെ സംശയത്തിന്റെ നിഴലിലായി
ലോക സമാധാനത്തിനായുള്ള എല്ലാ വിധ ശ്രമങ്ങളും ഞങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് ട്രംപ്
ആണവായുധ ഭീഷണിയുടെ നിഴലിൽ നിന്നും മാറികൊണ്ട് കൊറിയൻ ഭരണാധികാരികളുടെയും അതിർത്തിയിലെ സൈനിക മുഖാമുഖങ്ങളുടെ പശ്ചാതലത്തിൽ ഇന്ത്യയുടെയും ചൈനയുടെയും ഭരണാധികാരികളുടെയും കൂടിക്കാഴ്ചകൾ ഫലം നൽകമോ?”നിറഭേദങ്ങൾ” പംക്തിയിൽ കെ വേണു…
പൊതുജനങ്ങളുടെയും വിദഗ്ധരുടെയും സാന്നിധ്യത്തിലായിരിക്കും ആണവപരീക്ഷണകേന്ദ്രം അടച്ചുപൂട്ടുന്ന ചടങ്ങ് നടത്തുക
ഇരുരാജ്യങ്ങൾക്കുമിടയിലുളള സമാധാനഗ്രാമമായ പൻമുജോങ്ങിൽ ഇരുവരും ചേർന്ന് നടത്തിയ ചർച്ചയിലാണ് തീരുമാനം
സാങ്കേതികമായി ആറു പതിറ്റാണ്ടിലേറെയായി യുദ്ധം തുടരുന്ന ഇരു രാജ്യങ്ങളും തമ്മിലെ ബന്ധത്തിൽ നിർണായകമാണ് ഉച്ചകോടി
ഉത്തരകൊറിയയുടെ നീക്കത്തെ അമേരിക്കയടക്കമുള്ള ലോകരാജ്യങ്ങള്‍ തീരുമാനത്തെ സ്വാഗതം ചെയ്തു
പുതുവൽസരത്തോട് അനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് കിം ജോങ് ഉനിന്റെ വെല്ലുവിളി
1945-ല്‍ അമേരിക്ക ഹിരോഷിമയില്‍ ഇട്ട ആറ്റം ബോംബിനെക്കാള്‍ ആറ് ഇരട്ടി പ്രഹരശേഷിയുള്ള ഹൈഡ്രജന്‍ ബോംബാണ് ഉത്തര കൊറിയ സെപ്റ്റംബറില്‍ പരീക്ഷിച്ചത്
ഡോണള്‍ഡ് ട്രംപ് അധികാരമേറ്റതു മുതല്‍ ഇരട്ടിച്ച യുദ്ധ മുറവിളികള്‍ കഴിഞ്ഞ ആഴ്ചകളിലായി കൂടുതല്‍ കടുത്തിരിക്കുകയാണ്.
“യുഎസിന്റെ മധ്യസ്ഥന്മാരെ കബളിപ്പിക്കുയായിരുന്നു അവര്‍. ക്ഷമിക്കണം, ഇനി ഒരു കാര്യം മാത്രമാണ് നടക്കുക”
ഉത്തരകൊറിയ യുദ്ധത്തിന് മാനസികമായി തയ്യാറെടുത്തതായി റഷ്യൻ പ്രതിനിധി
ഉത്തരകൊറിയയോട് സമവായത്തിന് ശ്രമിക്കുകയാണെന്ന് പറഞ്ഞ വിദേശ കാര്യ സെക്രട്ടറി റെക്സ് ടില്ലേർസണിനെ അദ്ദേഹം തള്ളി.
റിക്ടർ സ്കെയിലിൽ 3.4 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് ചൈനയിലെ ഭൗമശാസ്ത്രജ്ഞര്‍
Loading…
Something went wrong. Please refresh the page and/or try again.