Nokia 2.4 first impressions: നോക്കിയ 2.4 ഫോണിന്റെ ഫീച്ചറുകളും പെർഫോമൻസും
Nokia 2.4 first impressions: ബിൽഡ് ക്വാറിറ്റിയിലും സോഫ്റ്റ്വെയർ സൈഡിലും ഊന്നൽ നൽകിക്കൊണ്ടുള്ള ഒരു ബജറ്റ് ഫോണാണ് നോക്കിയ
Nokia 2.4 first impressions: ബിൽഡ് ക്വാറിറ്റിയിലും സോഫ്റ്റ്വെയർ സൈഡിലും ഊന്നൽ നൽകിക്കൊണ്ടുള്ള ഒരു ബജറ്റ് ഫോണാണ് നോക്കിയ
Mobile phones expected to launch in India soon: Vivo V20 Pro, Nokia 3.4, and more- വിവോ വി20 പ്രോ, നോക്കിയ 3.4 മോട്ടോ ജി 9 പവർ അടക്കമുള്ള ഫോണുകളാണ് ഉടൻ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നത്
എച്ച്ഡിഎഫ്സി ബാങ്കിന്റെ ക്രെഡിറ്റ് കാർഡോ ഡെബിറ്റ് കാർഡോ ഉപയോഗിച്ച് ഓൺലൈൻ വഴി ഫോൺ വാങ്ങുന്നവർക്ക് പത്ത് ശതമാനം ഇൻസ്റ്റന്ര് ഡിസ്ക്കൗണ്ടും ലഭിക്കും
Nokia 2.2: ജൂൺ 11 നാണ് ഫോണിന്റെ ആദ്യ വിൽപന
നോക്കിയ 6.1 പ്ലസ് (6ജിബി റാം/64 ജിബി സ്റ്റോറേജ് വേരിയന്റ്), നോക്കിയ 2.1, നോക്കിയ 1 എന്നിവയ്ക്ക് 1,500 രൂപയാണ് വിലക്കുറഞ്ഞിരിക്കുന്നത്
ഗ്ലോസ് ബ്ലാക്ക്, ഗ്ലോസ് വൈറ്റ്, ഗ്ലോസ് മിഡ്നൈറ്റ് ബ്ലൂ എന്നീ മൂന്നു നിറങ്ങളിലാണ് ഫോൺ ലഭിക്കുക
ഉപഭോക്താക്കൾക്ക് വിലക്കിഴിവ്, എക്സ്ചേഞ്ച് ഓഫർ, ക്യാഷ്ബാക്ക് ഓഫർ എന്നിവ ഡിസംബർ 19 വരെ ലഭ്യമാകും
ഡിസംബർ 15ന് യുഎഇ വിപണിയിൽ നോക്കിയ 8.1 പുറത്തിറക്കുന്നത്. 1,499 ദിർഹം(28,805 രൂപ) ആണ് യുഎഇ വിപണിയിൽ
30,000 രൂപ വില വരുന്ന സ്മാർട്ഫോൺ ഓൺലൈൻ വിപണിയിലൂടെ മാത്രമേ ലഭിക്കുകയുള്ളൂ
ബനാന യെല്ലോ, കറുപ്പ് എന്നീ നിറങ്ങളിലാണ് ഫോൺ ലഭിക്കുന്നത്
Nokia 3.1 Plus, Nokia 8110 Price in India, features and specifications: 4ജി സൗകര്യമുള്ള നോക്കിയ 8110 എന്ന ഫോൺ 5,999 രൂപയ്ക്ക് ഒക്ടോബർ 24-ന് മുതൽ വിപണിയിൽ ലഭിക്കും
ആൻഡ്രോയ്ഡ് പ്ലാറ്റ്ഫോമിൽ പ്രവർത്തിക്കുന്ന നോക്കിയ 5.1പ്ലസ്സ് 10,999 രൂപയ്ക്കാകും ഇന്ത്യൻ വിപണികളിൽ ലഭ്യമാകുക