
4ജിബി റാമും 64ജിബി ഇന്റേണല്‍ സ്റ്റോറേജുമാണ് ഈ ഫോണിന്റെ പ്രത്യേകത.
നോക്കിയ 6 (2018)ലൂടെ നോക്കിയ അതിന്റെ നഷ്ടപ്രതാപവും മാർക്കറ്റും തിരികെ പിടിക്കാനുളള ശ്രമത്തിലാണിപ്പോൾ
14,999 രൂപയാണ് നോക്കിയ 6ന്റെ ഇന്ത്യന്‍ വിപണിയിലെ വില.
മൂന്ന് ഫോണുകളാണ് വിപണിയിൽ എത്തിയിരിക്കുന്നത്. ഇവയ്ക്ക് 9500 നും 21000 നും ഇടിയിലാണ് വില പ്രതീക്ഷിക്കുന്നത്.
കാത്തിരിക്കാന്‍ തയ്യാറുള്ളവര്‍ മാത്രം വാങ്ങുക എന്ന ടാഗ്ലൈനോടെ ആണ് ഇബെയില്‍ നോക്കിയ 6 വില്‍പ്പനയ്ക്ക് എത്തുന്നത്