scorecardresearch
Latest News

Noida News

Noida Flat, Noida
രാജ്യത്ത് പൊളിച്ച ഏറ്റവും ഉയരം കൂടിയ കെട്ടിടം; നോയിഡയിലെ ഫ്ലാറ്റ് സമുച്ഛയങ്ങള്‍ നിലം പതിച്ചു, വീഡിയോ

നോയിഡയിലെ സെക്ടര്‍ 93 ല്‍ സ്ഥിതി ചെയ്യുന്ന ഫ്ലാറ്റുകള്‍ക്ക് ഏകദേശം 100 മീറ്ററോളം ഉയരമുണ്ട്

സ്ത്രീധനം ആവശ്യപ്പെട്ട് അഞ്ചു മാസം ഗർഭിണിയായ യുവതിയെ കാലിത്തൊഴുത്തിൽ കെട്ടിയിട്ടു

സംഭവത്തിൽ യുവതിയുടെ ഭർത്താവിന്റെ മാതാപിതാക്കളെയും ഭർതൃ സഹോദരനെയും അറസ്റ്റ് ചെയ്തു. ഭർത്താവ് ഒളിവിലാണ്

16കാരന്‍ കുറ്റം സമ്മതിച്ചു: അമ്മയേയും സഹോദരിയേയും കൊലപ്പെടുത്തിയത് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച്

സോഫയില്‍ ഇരുന്ന് പഠിക്കുന്നതിന് ഡിസംബര്‍ 4ന് അമ്മ വഴക്ക് പറഞ്ഞെന്നും സോഫയില്‍ നിന്ന് എഴുന്നേല്‍ക്കാത്തതിന് തല്ലിയതായും മകന്‍ പൊലീസിനോട് പറഞ്ഞു

ഡിജിറ്റൽ മീഡിയ: പ്രചാരത്തിൽ ഇന്ത്യൻ എക്സ്പ്രസ് രണ്ടാം സ്ഥാനത്ത്

ഇന്ത്യയിലെ മികച്ച ഡിജിറ്റൽ മാധ്യമങ്ങളിൽ ഒന്നായ ഇന്ത്യൻ എക്‌സ്പ്രസിന് പ്രതിമാസം 75 ദശലക്ഷം ഉപയോക്താക്കളാണുളളത്. പത്രപ്രവർത്തനത്തിലെ മികവും വാർത്താ റിപ്പോർട്ടിങ്ങിലുളള വിശ്വാസ്യതയുമാണ് ഇന്ത്യൻ എക്‌സ്പ്രസിനെ വേറിട്ട് നിർത്തുന്നത്.