
പ്രതിഷേധങ്ങൾക്കും മറ്റ് കുറ്റകൃത്യങ്ങൾക്കും പണം നൽകിയെന്ന് കണ്ടെത്തിയതിനെതുടർന്നായിരുന്നു ശിക്ഷാ നടപടി. വിവിധ മനുഷ്യാവകാശ സംഘടനകൾ ഈ നീക്കത്തെ “വളരെ അന്യായവും രാഷ്ട്രീയ പ്രേരിതവും” എന്ന് വിമർശിച്ചു
യു എസ് ഫെഡറല്‍ റിസര്‍വ് മുന്‍ ചെയര്‍മാന്‍ ബെന്‍ എസ് ബെര്‍നാങ്കെ, ഡഗ്ലസ് ഡബ്ല്യു ഡയമണ്ട്, ഫിലിപ്പ് എച്ച് ഡൈബ്വിഗ് എന്നിവര്‍ക്കാണു പുരസ്കാരം
റഷ്യന്‍ ഹ്യൂമന്‍ റൈറ്റ്‌സ് മെമ്മോറിയല്‍, യുക്രൈനിയന്‍ ഹ്യൂമന്‍ റൈറ്റസ് ഓര്‍ഗനൈസേഷന്‍ സെന്റര്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് എന്നിവയാണു പുരസ്‌കാരം ലഭിച്ച പൗരവകാശ സംഘടനകള്‍
“അമ്മ താമസിച്ചിരുന്ന കെട്ടിടത്തിൽ ഒരുപാട് നാഴികമണികളു ണ്ടായിരുന്നുവെന്ന് എഴുത്തുകാരി ഓർക്കുന്നുണ്ട്. പക്ഷേ അവയൊന്നും കൃത്യമായ സമയം കാണിച്ചിരുന്നില്ല. അഥവാ ഓർമ്മകളില്ലാത്തവരുടെ കാലം മറ്റൊന്നാണ്. അവിടെ സമയം തെറ്റിയോടുന്നതാവട്ടെ…
എണ്‍പത്തി രണ്ടുകാരിയായ അനീ എര്‍നോവിനെ സ്വന്തം ഓര്‍മകളെ അവിശ്വസിക്കുന്ന ഓര്‍മക്കുറിപ്പുകാരി എന്നാണു വിശേഷിക്കപ്പെടുന്നത്
കരോലിന് ആര്. ബെര്‍ട്ടോസി, മോര്‍ട്ടന്‍ മെല്‍ഡല്‍, കെ. ബാരി ഷാര്‍പ്ലെസ് എന്നിവരാണ് നൊബേല്‍ പങ്കിട്ടത്
ബുധനാഴ്ച രസതന്ത്രത്തിനും വ്യാഴാഴ്ച സാഹിത്യത്തിനുമുള്ള നൊബേല്‍ പ്രഖ്യാപിക്കും.
1984 ല്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചു
യുഎസിൽ നിന്നുള്ള ശാസ്ത്രജ്ഞരാണ് പുരസ്കാരത്തിന് അർഹരായത്
ഫിലിപ്പൈന്‍സിലും റഷ്യയിലും അഭിപ്രായ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ധീരമായ പോരാട്ടത്തിനാണ് റെസ്സയും മുററ്റോവും സമ്മാനത്തിന് അർഹരായത്
“ഡോട്ടിയുടെ മുഴുവൻ പേര് ഡോട്ടി ബദൗറ ഫാത്ത്മ ബൽഫൂർ എന്നാണ്. ആഫ്രിക്കയിൽ നിന്നും ഇന്ത്യയിൽ നിന്നും അഫ്ഗാനിസ്ഥാനിൽ നിന്നും പിഴുതെടുക്കപ്പെട്ടവയാണ് അവളുടെ വേരുകൾ.” സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം…
കോളനിവത്കരണത്തിന്റെ പ്രത്യാഘാതങ്ങളും ഗള്‍ഫിലെ അഭയാര്‍ത്ഥികളുടെ ജീവതവും വിട്ടുവീഴ്ചയില്ലാതെ ലോകത്തിന് മുന്നിലെത്തിച്ചതിനാണ് പുരസ്കാരം
ഊഷ്മാവും സ്പർശനവും തിരിച്ചറിയുന്ന സ്വീകരിണികളെക്കുറിച്ചുള്ള കണ്ടെത്തലുകൾക്കാണ് പുരസ്കാരം
1930 ഡിസംബർ 10ന് നടന്ന നൊബേൽ പുരസ്കാര വിതരണ ചടങ്ങിനായി സിവി രാമൻ സ്റ്റോക്ഹോമിലെത്തിയപ്പോഴുള്ള വീഡിയോ ആണിത്
ലേലവുമായി ബന്ധപ്പെട്ട സിദ്ധാന്തങ്ങളുടെ പരിഷ്കരണത്തിനും പുതിയ ലേല രീതികൾ കണ്ടുപിടിച്ചതിനുമാണ് പുരസ്കാരം
ആഗാേളതലത്തിലുള്ള പട്ടിണിയും ഭക്ഷണ അരക്ഷിതാവസ്ഥയും മറികടക്കാനുള്ള ശ്രമങ്ങളാണ് വേൾഡ് ഫുഡ് പ്രോഗ്രാമിനെ നൊബേലിന് അർഹരാക്കിയത്
1968ല്‍ പുറത്തിറങ്ങിയ ‘ഫസ്റ്റ്ബോണ്‍’ ആണ് എഴുപത്തിയേഴുകാരിയായ ലൂയിസ് ഗ്ലക്കിന്റെ പ്രസിദ്ധീകരിച്ച ആദ്യ കവിതാ സമാഹാരം
ഇത്തവണത്തെ സാഹിത്യ നൊബേൽ പുരസ്കാരത്തിന് അമേരിക്കൻ കവയത്രി ലൂയിസ് ഗ്ലക്ക് അർഹയായി. അവരുടെ 12 കവിതാ സമാഹാരങ്ങളാണ് പുരസ്കാരത്തിന് അർഹയാക്കിയത്. “കഠിനമായ സൗന്ദര്യത്താൽ വ്യക്തിഗത അസ്തിത്വത്തെ സാർവത്രികമാക്കുന്ന…
കോടിക്കണക്കിന് രാസാക്ഷരങ്ങളടങ്ങിയ ഡിഎന്‍എ തന്മാത്രകളില്‍ കൃത്യമായ തിരുത്തലുകളും മുറിച്ചുമാറ്റലും കൂട്ടിച്ചേര്‍ക്കലും സാധ്യമാക്കുന്ന ‘ക്രിസ്‌പെര്‍/കാസ്9’ (CRISPR/Cas9) ജീന്‍ എഡിറ്റിങ് വിദ്യയാണ് ഇരുവരെ പുരസ്കാരത്തിന് അർഹരാക്കിയത്
തമോഗർത്തങ്ങളെക്കുറിച്ചുള്ള കണ്ടെത്തലുകൾക്കാണ് പുരസ്കാരം
Loading…
Something went wrong. Please refresh the page and/or try again.