
കോൺഗ്രസില്ലാതെ ബിജെപി ഇതര പ്രതിപക്ഷ രൂപീകരണം സാധ്യമല്ലെന്ന് നിതീഷിന് അറിയാം
നിതീഷ് കുമാറിനെ രൂക്ഷമായി വിമര്‍ശിക്കുകയാണ് പ്രശാന്ത് കിഷോര്‍
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സാധ്യതകളെക്കുറിച്ച് ബി ജെ പി മുന്നറിയിപ്പ് നൽകിയ നിതീഷ് കുമാർ, പ്രധാനമന്ത്രി പദവി താന്‍ ലക്ഷ്യമിടുന്നില്ലെന്നു പറഞ്ഞു
മോദിയോടുള്ള വിരോധവും ജെഡിയു വോട്ട് ബാങ്കിന് ഭൂരിപക്ഷം മറികടക്കാന്‍ കൂടുതല്‍ പിന്തുണ വേണമെന്ന തിരിച്ചറിവുമാണ് ലാലു പ്രസാദിനോടും ആര്‍ജെഡിയോടും കൂട്ടുകൂടാന്‍ നിതീഷിനെ പ്രേരിപ്പിച്ചത്
മുഖ്യമന്ത്രിയാകാൻ അദ്ദേഹം ആഗ്രഹിച്ചില്ലെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടതിനെത്തുടർന്ന് മനസ്സില്ലാമനസ്സോടെ സമ്മതിച്ചുവെന്ന് ഒരു നേതാവ് പറഞ്ഞു
മദ്യത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനം കാരണം സംസ്ഥാനങ്ങൾ മദ്യം നിരോധിക്കുന്നില്ലെന്നും നിതീഷ് കുമാര്‍ ചൂണ്ടിക്കാണിച്ചു
ചിരാഗ് പസ്വാനും പശുപതി കുമാര്‍ പരസും ഉള്‍പ്പെടെ ആറ് എംപിമാരാണ് എല്‍ജെപിക്കു ലോക്‌സഭയിലുള്ളത്. ഇതിൽ ചിരാഗ് ഒഴികെയുള്ളവർ മറുപക്ഷത്താണ്
നാലാം തവണയാണ് നിതീഷ് മുഖ്യമന്ത്രിസ്ഥാനത്തെത്തുന്നത്
“സത്യപ്രതിജ്ഞാ ചടങ്ങ് എപ്പോൾ നടക്കുമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. ഈ തിരഞ്ഞെടുപ്പ് ഫലങ്ങൾ ഞങ്ങൾ വിശകലനം ചെയ്യുകയാണ്,” നിതീഷ് പറഞ്ഞു
സർക്കാരിനെ നയിക്കുന്നതിൽ നിതീഷിന് മുമ്പത്തെപ്പോലെ പൂർണ സ്വാതന്ത്ര്യം ഉണ്ടെന്ന് ബിജെപി നേതാക്കൾ ഉറപ്പ് നൽകിയതായി വൃത്തങ്ങൾ വ്യക്തമാക്കി
ആർജെഡിയും കോൺഗ്രസും ന്യൂനപക്ഷങ്ങളുടെ വോട്ട് മാത്രമാണ് ലക്ഷ്യമിട്ടതെന്നും എന്നാൽ ജെഡിയു അവരുടെ ഉന്നമനത്തിനായി പ്രവർത്തിച്ചുവെന്നും പറഞ്ഞ നിതീഷ് കുമാർ പ്രതിപക്ഷത്തെ കടന്നാക്രമിച്ചു.
പൗരത്വ പട്ടികയ്‌ക്കെതിരെ എന്‍ഡിഎ സഖ്യകക്ഷിയായ ജെഡിയുവും നിതീഷ് കുമാറും നേരത്തെ പ്രതിഷേധമറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അദ്ദേഹം പാര്‍ട്ടി നയം നിയമസഭയിലും വ്യക്തമാക്കിയത്
മന്ത്രിസഭയിൽ ജെഡിയു മന്ത്രിമാരുടെ ഒഴിവുകളാണ് നികത്തുന്നതെന്ന് നിതീഷ് കുമാർ
രാജ്യസഭയിൽ ഭൂരിപക്ഷം ഇല്ലാത്തതിനാൽ തന്നെ മറ്റ് കക്ഷികളുടെ കൂടി പിന്തുണയുണ്ടെങ്കിലേ ബിജെപിക്ക് ബിൽ വിജയിപ്പിക്കാനാവൂ
പൊലീസ് അറസ്റ്റ് ചെയ്യും മുൻപ് തന്നെ പാർട്ടി പ്രവർത്തകർ ഇയാളെ മർദ്ദിച്ചവശനാക്കി
ആര്‍ജെഡി നേതാവ് തേജ്വസി യാദവിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധം പ്രതിപക്ഷ കക്ഷികളുടെ സംഗമവേദി കൂടിയായി
ബിഹാറിലെ 40 ലോക്‌സഭാ സീറ്റുകളില്‍ കൂടുതല്‍ സീറ്റുകളിലും തങ്ങള്‍ തന്നെ മൽസരിക്കുമെന്ന് ജെഡിയു പറഞ്ഞു
കോടതി വിധി വിശദമായി പഠിച്ചതിനു ശേഷം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് വിധി പ്രഖ്യാപിച്ച ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ തേജസ്വി പറഞ്ഞിരുന്നു.
ബിഹാർ സാംസ്കാരിക വകുപ്പ് മന്ത്രി ക്രിഷ്ണകുമാർ റിഷിയും മുഖ്യമന്ത്രിയുടെ അഭിപ്രായത്തെ പിന്തുണച്ച് രംഗത്തെത്തി
‘എന്‍ഡിഎയില്‍ ജെഡിയുവിന് കാര്യമായ സ്ഥാനമൊന്നുമില്ല’ ലാലുപ്രസാദ് പറഞ്ഞു.
Loading…
Something went wrong. Please refresh the page and/or try again.