
തിരുവനന്തപുരം പാരിപ്പള്ളി മുതല്‍ വിഴിഞ്ഞം വരെ 80 കി.മീ. റിങ് റോഡ് നിര്‍മിക്കാനും തീരുമാനമായി
രാജ്യത്തിനകത്ത് നിന്നും, പുറത്തുനിന്നും ഉള്ള സുരക്ഷ വെല്ലുവിളികളെ നേരിടാന്‍ മോദി സര്‍ക്കാറിന് സാധിച്ചുവെന്നും നിതിന്‍ ഗഡ്ഗരി
മോഹന്‍ ഭാഗവതുമായുള്ള കൂടിക്കാഴ്ചയ്ക്ക് സര്‍ക്കാര്‍ രൂപീകരണവുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു
മോട്ടോർ വാഹനനിയമത്തിൽ ഇളവ് ആവശ്യപ്പെട്ട് കേരളവും കേന്ദ്രസർക്കാരിന് കത്ത് നൽകിയിരുന്നു
നിതിൻ ഗഡ്കരിയുടെ ആരോഗ്യനിലയിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡോക്ടർമാർ അറിയിച്ചു
ദേശീയ ജലപാത വികസനത്തിന് കേന്ദ്രത്തിന്റെ സഹായത്തിനായി മുഖ്യമന്ത്രി ഷിപ്പിങ് മന്ത്രിയേയും കണ്ടു
ചര്‍ച്ച ഫലപ്രദമായിരുന്നുവെന്ന് പിണറായി വിജയനും
വിവാദ ഉത്തരവ് റദ്ദാക്കിയതായി കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
പിടിഐയുമായുളള അഭിമുഖത്തിലാണ് ഗഡ്കരിയുടെ തുറന്നുപറച്ചില്‍.
മനുഷ്യന്റെ മുടിയില്‍ നിന്നും അമിനോ ആസിഡ് വേര്‍തിരിച്ചെടുക്കാമെന്നും അത് വളമായി ഉപയോഗിക്കാമെന്നും ഗഡ്കരി പറഞ്ഞു. ഇത്തരത്തില്‍ തന്റെ ഫാമില്‍ 25 ശതമാനത്തിന്റെ അധിക വിളവുണ്ടാക്കാന്‍ സാധിച്ചെന്നും ഗഡ്കരി…
പാക്കിസ്ഥാനിലേയ്ക്ക് ഒഴുകുന്ന കിഴക്കൻ നദികളുടെ ഒഴുക്ക് തടയുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി
പാവപ്പെട്ടവനെന്നും പണക്കാരനെന്നും, ഉയര്‍ന്ന ജാതിയെന്നും താഴ്ന്ന ജാതിയെന്നുമുള്ള വിവേചനം പാടില്ല
പ്രശംസയോടൊപ്പം തന്നെ ഒളിയമ്പെയ്യുകയും ചെയ്തു രാഹുല്‍. ഗഡ്കരിയോട് മൂന്ന് വിഷയങ്ങളില്‍ അഭിപ്രായം പറയാന്‍ ആവശ്യപ്പെടുകയായിരുന്നു രാഹുല്‍
തെരഞ്ഞെടുപ്പിന് ശേഷം ബിജെപിക്ക് കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലോ, സർക്കാരുണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിലോ, പാർട്ടി നേതൃസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ മോദിക്ക് ഗഡ്‌കരി വെല്ലുവിളിയുയർത്തും എന്ന് വിശ്വസിക്കപ്പെടുന്നു
രാജസ്ഥാന്‍, ഛത്തീസ്ഗഢ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ ബിജെപി പരാജയത്തിന് ശേഷമുള്ള ഗഡ്കരിയുടെ പ്രതികരണവും വിവാദമായിരുന്നു
ഹനുമാന്റെ ജാതിയും രാഹുലിന്റെ ഗോത്രവും പറഞ്ഞവര്‍ക്ക് ഇത് ബാധകമായിരിക്കുമോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ഗഡ്കരിയോട് ചോദിച്ചു
മോദിയേയും അമിത് ഷായേയും ഉന്നത സ്ഥാനങ്ങളില്‍ നിന്നും നീക്കം ചെയ്യണമെന്നും തിവാരി
ദേശീയ ഗാനത്തിനായി എഴുന്നേറ്റ് നിൽക്കുന്നതിനിടെ ഗഡ്കരി കുഴഞ്ഞു വീഴുകയായിരുന്നു
കേരളത്തിന് പ്രത്യേക പരിഗണന നല്കി റോഡ് വികസനത്തിന് 450 കോടി രൂപ അനുവദിച്ചു
2014 ല്‍ ബിജെപി അധികാരത്തിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ഗഡ്കരി വീഡിയോയില്‍ പറയുന്നു
Loading…
Something went wrong. Please refresh the page and/or try again.