
ബിഹാറില്‍ 3,500 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള യാത്രയിലാണ് പ്രശാന്ത് കിഷോര്‍.
2010-ലെ രീതിയില്‍ ദേശീയ ജനസംഖ്യ രജിസ്റ്റര്‍ (എന്‍പിആര്‍) നടപ്പിലാക്കുമെന്നു പ്രമേയവും ബിഹാര്‍ നിയമസഭ പാസാക്കി
രാഹുൽ ഗാന്ധിയുടെ തട്ടകമായ അമേത്തിയിലേക്കു പോകുംമുന്‍പാണ് മോദി ബിഹാറിലെത്തുന്നത്
തന്‍റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നും അദ്ദേഹം തന്നെയാണ് ഇതു സംബന്ധിച്ച സൂചനകള്‍ നല്‍കിയത്.
ആറാം തവണയും ബിഹാറിന്റെ മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് ശേഷമുളള ആദ്യ പ്രതികരണത്തിലാണ് അദ്ദേഹം പ്രധാനമന്ത്രിയെ പുകഴ്ത്തിയത്
ബിജെപിയുടെ 12 മന്ത്രിമാര്‍, എല്‍ജെപി 1, ജെഡിയുവിന്റെ 14 മന്ത്രിമാര്‍ എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്തു
ബിജെപിയും നിതീഷ് കുമാറും ചേര്‍ന്നു നടത്തിയ ഗൂഡാലോചനയുടെ ഭാഗമാണ് തനിക്കും തന്‍റെ കുരുംബത്തിനുമെതിരെ നടക്കുന്ന സിബിഐയുടെ കേസ് എന്നും ആര്‍ജെഡി നേതാവ് പറഞ്ഞു
ദേശീയ നേതൃത്വത്തോടൊപ്പം നില്‍ക്കുകയും നിതീഷ് കുമാറിനെ അനുകുലിക്കുകയും ചെയ്യുന്ന വലിയൊരു വിഭാഗം പ്രവര്‍ത്തകര്‍ ജെ.ഡി.യു കേരള ഘടകത്തിലുണ്ടെന്ന് കുമ്മനം
അഴിമതിയേക്കാൾ വലിയൊരു കുറ്റത്തിന്റെ ആരോപണമാണ് നിതീഷിന് എതിരെയുള്ളതെന്നും ലാലു
അഴിമതി ആരോപണ വിധേയനായ ഉപ മുഖ്യമന്ത്രി തേജസ്വി യാദവ് സ്ഥാനമൊഴിയാത്ത സാഹചര്യത്തിലാണ് ജെ.ഡി.യു നേതാവ് രാജിവെച്ചത്
ചിദംബരവും രാഹുൽ ഗാന്ധിയും ഈ പ്രതിപക്ഷത്തെ നയിക്കട്ടെയെന്നും നിതീഷ് കൂട്ടിച്ചേർത്തു
പഞ്ചാബിൽ ഭരണം തിരിച്ച് പിടിച്ച കോണ്‍ഗ്രസിനെയും നിതീഷ് കുമാര്‍ അഭിനന്ദിച്ചു