
ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റീഡർ (എഎൻപിആർ) ക്യാമറകളാണ് ഇതിനായി ഉപയോഗിക്കുക
സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ഒരുക്കങ്ങള്‍ അണിയറയില്‍ പൂര്‍ത്തിയാക്കുകയാണ് ശിവസേന
എന്തുകൊണ്ടാണ് ഇതുവരെ ഉത്തരവിറക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയാതെ പോയതെന്ന് ഗഡ്‌കരി ചോദിച്ചു
അൽഫോൺസ് കണ്ണന്താനത്തിന്റെ ആവശ്യപ്രകാരമാണ് വിജ്ഞാപനം റദ്ദാക്കിയതെന്ന് നിതിൻ ഗഡ്കരി വ്യക്തമാക്കി
അർഹതപ്പെട്ട വിഹിതം കേരളത്തിന് കിട്ടുന്നില്ല. റെയിവേ സോണും എയിംസും തന്നില്ല. പ്രതിസന്ധി ഘട്ടത്തിൽ പോലും കേന്ദ്രം സഹായിച്ചില്ലെന്ന് പിണറായി വിജയൻ
വേദിയില്‍ പ്രസംഗിച്ചതിന് ശേഷം തന്റെ ഇരിപ്പിടത്തിലേക്ക് മടങ്ങി പോവുമ്പോഴാണ് ഗഡ്കരി തലകറങ്ങി വീണത്.
പ്രിയങ്ക ഗാന്ധിയുടെ ഗംഗാറാലിക്ക് ഉത്തർപ്രദേശിൽ യാതൊരു ചലനവുമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല
രാഷ്ട്രീയത്തിലും ജോലിയിലും പ്രത്യേക ലക്ഷ്യങ്ങളോ കണക്കുകൂട്ടലുകളോ തനിക്കില്ലെന്നും തന്നില്‍ നിക്ഷിപ്തമായിരിക്കുന്ന കാര്യങ്ങള്‍ കൃത്യതയോടെ ചെയ്യുകയാണ് തന്റെ കടമയെന്നും ഗഡ്കരി പറഞ്ഞു
‘ബിജെപിക്ക് വേണ്ടിയും രാജ്യത്തിന് വേണ്ടിയും സ്വയം സമര്‍പ്പിച്ചതായി പറയുന്നവരെ പേരെ ഞാന്‍ കണ്ടിട്ടുണ്ട്’- ഗഡ്കരി
പാര്‍ട്ടി നേതൃത്വം തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് അദ്ദേഹം കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു
പ്രശ്നപരിഹാരം എന്ന നിലയില്‍ എലിവേറ്റഡ് ഹൈവേ നിര്‍മ്മിക്കാനുള്ള സാധ്യതയാണ് സര്‍ക്കാര്‍ തേടുന്നത്
സ്വീഡനിൽ നിന്നുള്ള കാർഷിക വിദഗ്ദ്ധരുടെ കണ്ടുപിടിത്തമാണ് ഇതിന് പിന്നിൽ
കാലവര്‍ഷത്തില്‍ നശിച്ച റോഡുകള്‍ പുനര്‍നിര്‍മിക്കുന്നതിന് കേരളം ആവശ്യപ്പെട്ട 400 കോടി രൂപ അനുവദിക്കുമെന്ന് നിതിന്‍ ഗഡ്കരി