വിജയത്തിലെത്താനുള്ള അടങ്ങാത്ത ദാഹത്തിന്റെ പ്രതീകം; ബജറ്റിലും ഇടംപിടിച്ച് ചരിത്ര വിജയം
മുതിർന്ന താരങ്ങളെല്ലാം പരുക്കിന് പിടിയിലായിട്ടും ഇന്ത്യ 2-1ന് ബോർഡർ - ഗവാസ്കർ ട്രോഫി നിലനിർത്തുകയായിരുന്നു
മുതിർന്ന താരങ്ങളെല്ലാം പരുക്കിന് പിടിയിലായിട്ടും ഇന്ത്യ 2-1ന് ബോർഡർ - ഗവാസ്കർ ട്രോഫി നിലനിർത്തുകയായിരുന്നു
കഴിഞ്ഞ തവണയും ബജറ്റ് രേഖകൾ ചുവന്ന പട്ടിൽ പൊതിഞ്ഞാണ് നിർമല പാർലമെന്റിൽ എത്തിയത്
Union Budget 2021 Highlights: പ്രവാസി ഇന്ത്യക്കാര്‍ക്കുള്ള ഇരട്ട നികുതി ഒഴിവാക്കി. നിരവധി മലയാളികൾക്കും ഇതിന്റെ പ്രയോജനം ലഭിക്കും
അഞ്ചുവര്‍ഷത്തിനുള്ളില്‍ തിരിച്ചടയ്ക്കാവുന്ന രീതിയില്‍ ഈട് രഹിത വായ്പയായാണ് അനുവദിക്കുക
കോവിഡ് അല്ല, നോട്ട് നിരോധനവും ജിഎസ്ടിയുമാണ് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ തകർത്തതെന്ന് രാഹുൽ
സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു
ജിഎസ്ടി നഷ്ടപരിഹാര സെസിന് പകരമായി വായ്പയെടുത്ത തുക ബാക്ക്-ടു-ബാക്ക് വായ്പയായി സംസ്ഥാനങ്ങൾക്ക് കൈമാറുമെന്ന് ധനമന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി
ചർച്ചയിൽ സമവായം കണ്ടെത്താനായിട്ടില്ലെന്ന് ധനമന്ത്രി
മൂലധന ചെലവുകള്‍ക്കായി 12,000 കോടി രൂപയുടെ പലിശ രഹിത വായ്പ സംസ്ഥാനങ്ങള്‍ക്ക് നല്‍കാനും തീരുമാനം
നമുക്ക് ഇതുവരെ വാക്സിന്റെ കാര്യത്തിൽ ഒരുറപ്പുമില്ല. വാക്സിൻ എന്ന് ലഭിക്കുമെന്നോ മഹാമാരി എന്ന് അവസാനിക്കുമെന്നോ അറിയില്ല. രോഗമുക്തി നേടിയവർക്ക് വീണ്ടും കോവിഡ് പോസിറ്റീവ് ആകുന്നുവെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നു. ചെറുകിട, ഇടത്തരം സംരംഭകരുടെ മനസ്സിൽ വലിയ അനിശ്ചിതത്വങ്ങൾ നിറയുന്നു
ബാങ്കുകളുടെയും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളുടെയും പ്രതിനിധികൾ പങ്കെടുത്ത യോഗത്തിലാണ് ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടത്
“ഈ രാജ്യത്തെ കർഷകരെ അനുഗ്രഹിച്ച” ദൈവത്തോട് നിർമല സീതാരാമൻ നന്ദി പറയണമെന്നും മുൻ ധനമന്ത്രി പറഞ്ഞു.