
പ്രതികളുടെ എല്ലാ നിയമപരമായ അവസരങ്ങളും അവസാനിച്ചുവെന്നും സര്‍ക്കാര്‍
തിരുത്തൽ ഹർജി തള്ളിയെങ്കിലും ദയാഹര്‍ജി സമര്‍പ്പിക്കാന്‍ പവന്കുമാറിന് സമയം ലഭിക്കും
ലഭ്യമായ എല്ലാ നിയമസഹായങ്ങളും നടപടികളും ഏഴ് ദിവസത്തിനകം നടപ്പാക്കണമെന്നുമുള്ള കോടതി വിധിക്കെതിരെയാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്
‘ആ സ്ത്രീയെ നാല് ദിവസത്തേക്ക് ആ ബലാത്സംഗികളോടൊപ്പം ജയിലിൽ അടയ്ക്കണം. അവർക്ക് അത് ആവശ്യമാണ്’
മുകേഷ് സിങ് സമര്‍പ്പിച്ച ദയാ ഹര്‍ജി രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ പരിഗണനയിലാണ്
മരണവാറന്റ് നടപ്പാക്കാന്‍ ദയാഹര്‍ജിയില്‍ തീരുമാനമാകാന്‍ കാത്തിരിക്കേണ്ടി വരുമെന്നു ഡല്‍ഹി സര്‍ക്കാരും ജയില്‍ അധികൃതരും കോടതിയെ അറിയിച്ചു
തിരുത്തൽ ഹർജി തള്ളിയ സാഹചര്യത്തിൽ നാല് പ്രതികൾക്കും രാഷ്ട്രപതി രാംനാഥ് കോവിന്ദിന് മുമ്പാകെ ദയാഹർജി സമർപ്പിക്കാം
അഭിഭാഷകൻ എ പി സിംഗ് വഴി സമർപ്പിച്ച ഹരജിയിൽ കുറ്റവാളി വിനയ് ശർമ താൻ വളരെ ചെറുപ്പമാണെന്നും, പ്രായം പരിഗണിച്ച് ശിക്ഷയിൽ ഇളവ് നൽകണമെന്നും ചൂണ്ടിക്കാണിക്കുന്നു
മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഘാതകരായ സത്വന്ത് സിംഗ്, കെഹർ സിംഗ് എന്നിവരെ തൂക്കിലേറ്റിയത് പവന്റെ പിതാവ് പിതാവ് മമ്മു സിങും മുത്തച്ഛൻ കല്ലു ജല്ലദുമായിരുന്നു
ഹർജി ചേംബർ തള്ളുകയാണെങ്കിൽ നാല് പ്രതികൾക്കും രാഷ്ട്രപതി രാംനാഥ് കോവിന്ദിന് മുമ്പാകെ ദയാഹർജി സമർപ്പിക്കാവുന്നതാണ്
എനിക്കും ഒരു മകളുണ്ടായിരുന്നു. അവൾക്ക് സംഭവിച്ചത് ഞാൻ എങ്ങനെ മറക്കും. ഏഴ് വർഷമായി ഞാൻ നീതിക്കായി കാത്തിരിക്കുകയായിരുന്നു
ഏഴ് വർഷത്തിന് ശേഷമാണ് ശിക്ഷ നടപ്പാക്കാൻ പോകുന്നത്
ഇയാള്‍ നല്കിയ ദയാഹര്‍ജി പരിഗണിക്കാന്‍ പോലും അര്‍ഹത ഇല്ലാത്തതാണെന്നാണ് ഡല്‍ഹി സര്‍ക്കാരിന്റെ മറുപടി
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നാല് പ്രതികളിൽ മൂന്ന് പേരാണ് റിവ്യൂ പെറ്റീഷനുമായി സുപ്രീം കോടതിയെ സമീപിച്ചത്
പഠനത്തിന്റെ പൂര്‍ണ ചെലവും രാഹുല്‍ തന്നെയാണ് വഹിച്ചത്. സാമ്പത്തികമായും മാനസികമായും രാഹുല്‍ തങ്ങളെ പിന്തുണച്ചെന്നാണ് ഇവര്‍ പറയുന്നത്.
സംഭവത്തില്‍ അയല്‍വാസിയായ ധീരജ് പാസ്വാന് എന്നയാൾ പിടിയിലായി
പെൺകുട്ടിയുടെ ദേഹമാസകലം മുറിവുകളുണ്ട്. സ്വകാര്യ ഭാഗങ്ങളിൽ മൂർച്ചയേറിയ ഉപകരണങ്ങൾ കൊണ്ട്മുറിവേൽപിച്ചിട്ടുമുണ്ട്
ന്യൂഡൽഹി: നിർഭയക്കേസിലെ നാലു പ്രതികൾക്കും നൽകിയ വധശിക്ഷ സുപ്രീംകോടതി ശരിവച്ചു. ജസ്റ്റിസ് ദീപക് മിശ്രയുടെ ബെഞ്ചാണ് നിർണായക വിധി പ്രഖ്യാപിച്ചത്. കോടതിയിൽ സന്നിഹിതരായിരുന്ന നിർഭയയുടെ മാതാപിതാക്കൾ കയ്യടിയോടെയാണ്…
പ്രതികൾക്ക് വധശിക്ഷ നൽകിയ വിധിക്കെതിരായ അപ്പീലിന് മേലാണ് സുപ്രീംകോടതിയുടെ വിധി പറയുക.