സാമ്പത്തിക തട്ടിപ്പ്: നീരവ് മോദിക്കും മെഹുല്‍ ചോസ്കിക്കും എതിരെ ജാമ്യമില്ലാ വാറണ്ട്
അന്വേഷണവുമായി ഇരുവരും സഹകരിക്കുന്നില്ലെന്ന് കാണിച്ച അന്വേഷണസംഘത്തിന്റെ ആവശ്യം മാനിച്ചാണ് കോടതി നടപടി
അന്വേഷണവുമായി ഇരുവരും സഹകരിക്കുന്നില്ലെന്ന് കാണിച്ച അന്വേഷണസംഘത്തിന്റെ ആവശ്യം മാനിച്ചാണ് കോടതി നടപടി
പുരാതനമായ ആഭരണങ്ങളും 1.40 കോടിയുടെ ആഢംബര വാച്ചുകളും എം.എഫ്.ഹുസൈന്, ഹെബ്ബര്‍ തുടങ്ങിയവരുടേതടക്കം പത്ത് കോടിയോളം രൂപ വിലമതിക്കുന്ന പെയിന്റിങ്ങുകളും റെയ്ഡില്‍ ഉദ്യോഗസ്ഥര്‍ കണ്ടുകെട്ടി
28 ഫ്ലാറ്റും പലയിടത്തായി 400 ഏക്കറിലേറെ ഭൂമി തുടങ്ങിയ ആസ്തികളാണ് കണ്ടുകെട്ടിയത്
പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് വായ്പയായി എടുത്ത 1300 കോടിയുടെ വിവരങ്ങളാണ് പുറത്തുവന്നത്
നിലവിലെ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് പിന്മാറുന്നതെന്നാണ് അറിയിപ്പ്.
നീരവിന്റെയും ബന്ധപ്പെട്ട സ്ഥാപനങ്ങളുടെയും 145.74 കോടി രൂപ നിക്ഷേപമുള്ള അക്കൗണ്ടുകള്‍ എന്‍ഫോഴ്സ്മെന്റ് കണ്ടുകെട്ടി
ബെന്നറ്റ് കോൾമാൻ ആന്റ് കമ്പനിയും ഹിന്ദുസ്ഥാൻ ടൈംസുമാണ് നിക്ഷേപ ബന്ധം സ്ഥാപിച്ചത്
കുറ്റമാരോപിക്കപ്പെട്ട ശേഷം മോദിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന രണ്ടാമത്തെ സന്ദേശമാണ് ഇത്.
ഓഡിറ്റർമാർക്കും പഞ്ചാബ് നാഷണൽ ബാങ്ക് മാനേജ്മെന്റിനും എതിരെ രൂക്ഷ വിമർശനം
കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 11,400 കോടി രൂപയുടെ തട്ടിപ്പ് നടന്നു എന്നാണ് കണക്ക്
4,886 കോടി രൂപ തട്ടിപ്പ് നടത്തിയതിന് നീരവ് മോദിയുടെ മാതൃ സഹോദരന് മെഹുല്‍ ചോക്സിക്കും നീരവ് മോദിയുടെ മൂന്ന് കമ്പനികള്‍ക്ക് എതിരേയും സിബിഐ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു
അദ്ദേഹത്തിന്റെ തന്നെ മാഡിസണ്‍ അവന്യു ജ്വല്ലറിയുടെ തൊട്ടടുത്താണ് ഈ ആഡംബര ഹോട്ടല്‍.